പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യി​​​ൽ സ്ലാ​ബ് ത​ക​ർ​ന്ന് സ്ഥാ​നാ​ർ​ഥി ഓ​ട​യി​ൽ വീ​ണു; ഒപ്പം കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരും; ഒടുവില്‍…

തിരുവനന്തപുരം: പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യി​​​ൽ സ്ലാ​​​ബ് ത​​​ക​​​ർ​​​ന്ന് സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കും പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും പ​​​രി​​​ക്ക്.​​​

ആ​​​റ്റി​​​ങ്ങ​​​ൽ മ​​​ണ്ഡ​​​ലം എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ഒ.​​​എ​​​സ്.​​​അ​​​ബി​​​ക, കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ സു​​​രേ​​​ഷ്, ശി​​​ശു​​​പാ​​​ല​​​ൻ, ബാ​​​ബു, വേ​​​ലു, ശ​​​ശി എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്.​​​

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​വി​​​ലെ പ​​​ത്തോ​​​ടെ കാ​​​രേ​​​റ്റ് ജം​​​ഗ്ഷ​​​നി​​​ലെ ക​​​ട​​​ക​​​ളി​​​ൽ വോ​​​ട്ട് അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ ക​​​ട​​​യി​​​ലേ​​​ക്ക് ക​​​യ​​​റു​​​ന്ന ഓ​​​ട​​​യി​​​ലെ പ​​​ഴ​​​ക്കം ചെ​​​ന്ന സ്ലാ​​​ബ് ത​​​ക​​​ർന്ന് സ്ഥാ​​​നാ​​​ർ​​​ഥി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ഓ​​​ട​​​യി​​​ൽ പ​​​തി​​​ക്കു​​​യാ​​​യി​​​രു​​​ന്നു.

ഉ​​​ട​​​ൻ ഇ​​​വ​​​രെ സ​​​മീ​​​പ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചു. പ​​​രി​​​ക്ക് സാ​​​ര​​​മു​​​ള്ള​​​ത​​​ല്ലെന്ന് ആ​​​ശു​​​പ​​​ത്രി വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

Related posts

Leave a Comment