“സൂ​ര്യ​ശോ​ഭ​ പോ​ലെ ജ്വ​ലി​ക്ക​ണം പി.​ജെ’; ജ​യ​രാ​ജ​നെ പ്ര​കീ​ർത്തി​ച്ച് വീ​ണ്ടും ഫ്ല​ക്സ്

ക​ണ്ണൂ​ർ: സി​പി​എം മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന സ​മി​തി അം​ഗ​വു​മാ​യ പി.​ജ​യ​രാ​ജ​നെ പ്ര​കീ​ർ​ത്തി​ച്ച് വീ​ണ്ടും ഫ്ല​ക്സ് ബോ​ർ​ഡ്. ക​ണ്ണൂ​ർ മാ​ന്ധം​കു​ന്നി​ലാ​ണ് ഫ്ല​ക്സ് സ്ഥാപി​ച്ച​ത്. റെ​ഡ് ആ​ർ​മി എ​ന്ന പേ​രി​ലാ​ണ് ബോ​ർ​ഡ് വ​ച്ചി​ട്ടു​ള്ള​ത്.

“ഈ ​ഇ​ട​ങ്ക​യ്യ​നാ​ല്‍ ചു​വ​ന്ന കാ​വി​ക്കോ​ട്ട​ക​ളും പ​ച്ച​ക്കോ​ട്ട​ക​ളും ഒ​രു​പാ​ടു​ണ്ട് ഇ​ങ്ങ് ക​ണ്ണൂ​രി​ല്‍. വാ​ക്കു​കൊ​ണ്ടോ ക​വി​ത കൊ​ണ്ടോ പ്ര​കീ​ര്‍​ത്തി​ച്ച് തീ​ര്‍​ക്കാ​വു​ന്ന ഒ​ന്ന​ല്ല ഞ​ങ്ങ​ള്‍​ക്ക് ജ​യ​രാ​ജേ​ട്ട​ന്‍ സ​ഖാ​വ് പി.​ജെ.’ എ​ന്നാ​ണ് ബോ​ർ​ഡി​ല്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

“യു​വ​ത്വ​മാ​ണ് നാ​ടി​ന്‍റെ സ്വ​പ്ന​വും പ്ര​തീ​ക്ഷ​യും, നി​ങ്ങ​ള്‍ ത​ള​ര്‍​ന്നു പോ​യാ​ല്‍ ഇ​വി​ടെ സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ ത​ഴ​ച്ചു വ​ള​രും. എ​ല്ലാ കെ​ടു​തി​ക​ള്‍​ക്കും മീ​തെ നാ​ടി​ന്‍റെ വി​ള​ക്കാ​യ് എ​ന്നും സൂ​ര്യ​ശോ​ഭ പോ​ലെ ജ്വ​ലി​ച്ചു നി​ല്‍​ക്കാ​നാ​വ​ണം’ എ​ന്നും ഫ്ല​ക്സി​ൽ പ​റ​യു​ന്നു​ണ്ട്. അ​തേ​സ​മ​യം, സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഫ്ല​ക്സ് ഇ​വി​ടെ നി​ന്ന് നീ​ക്കി.

Related posts