അ​ല​ബാ​മ​യി​ലെ തീ ​ഇ​തു​വ​രെ അ​ണ​യ്ക്കാ​നാ​യി​ല്ല ! ബ്ര​ഹ്മ​പു​ര​ത്തെ തീ ​അ​ണ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മെ​ന്ന് പി ​രാ​ജീ​വ്

ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്റി​ലെ തീ​പി​ടി​ത്ത​ത്തെ അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ​യി​ലെ മാ​ലി​ന്യ​മ​ല​യ്ക്ക് തീ​പ്പി​ടി​ച്ച​തു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വി​ന്റെ താ​ത്വി​ക അ​വ​ലോ​ക​നം.

അ​ല​ബാ​മ​യി​ലെ തീ​പ്പി​ടി​ത്തം ഇ​പ്പോ​ഴും അ​ണ​യ്ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്നാ​ല്‍, ബ്ര​ഹ്മ​പു​ര​ത്തെ തീ​യ​ണ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്നും മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.

‘തീ ​അ​ണ​ഞ്ഞ​ത് പ്ര​തി​പ​ക്ഷ​ത്തെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ക​യോ ദുഃ​ഖി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്നു. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് തീ ​അ​ണ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണ്. അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ​യി​ല്‍ ന​വം​ബ​റി​ല്‍ 13 ഏ​ക്ക​റി​ലെ മാ​ലി​ന്യ​മ​ല​യ്ക്ക് തീ​പ്പി​ടി​ച്ചി​ട്ട് വീ​ണ്ടും അ​വി​ടെ ഇ​പ്പോ​ഴും തീ ​വ​രു​ന്ന​തി​നെ​ക്കു​റി​ച്ച് അ​മേ​രി​ക്ക​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.’, പി. ​രാ​ജീ​വ് പ​റ​ഞ്ഞു.

തീ ​പ​ട​ര്‍​ന്ന് അ​ത് അ​ണ​ച്ചു​ക​ഴി​ഞ്ഞ സ​ന്ദ​ര്‍​ഭ​ത്തി​ല്‍, അ​തി​ല്‍ പ​ങ്കെ​ടു​ത്ത മു​ഴു​വ​ന്‍ ആ​ളു​ക​ളേ​യും അ​ഭി​ന​ന്ദി​ക്കു​ന്ന നി​ല​പാ​ടാ​യി​രു​ന്നു പ്ര​തി​പ​ക്ഷം സ്വീ​ക​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

അ​തി​ന് പ​ക​രം പ്ര​തി​ഷേ​ധി​ച്ച് ഇ​റ​ങ്ങി​പ്പോ​യ​ത് തെ​റ്റാ​ണ്. അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് വാ​യി​ച്ചാ​ല്‍ ത​ന്നെ അ​തി​ലെ പൊ​ള്ള​ത്ത​രം മ​ന​സ്സി​ലാ​കും.

അ​ങ്ങേ​യ​റ്റം ല​ജ്ജാ​ക​ര​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്റെ സ​മീ​പ​നം. മ​റു​പ​ടി​ക്ക് നി​ല്‍​ക്കാ​തെ അ​വ​ര്‍ പോ​യി. മ​റു​പ​ടി പ​റ​യാ​ന്‍ മ​ന്ത്രി​യെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ല്‍ എ​ന്തോ ത​ര്‍​ക്ക​മു​ണ്ടാ​യെ​ന്നാ​ണ് മ​ന​സ്സി​ലാ​യ​ത്.

ആ ​ത​ര്‍​ക്കം ബ​ഹ​ള​മാ​യി​ട്ട് ഇ​റ​ങ്ങി​പ്പോ​യ​താ​ണെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. അ​താ​ണ് അ​വ​രു​ടെ രീ​തി​യെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

Related posts

Leave a Comment