‘ടൈ​റ്റാ​നി​ക്’ ന​ട​ൻ ബി​ൽ പാ​ക്സ്ട​ണ്‍ അ​ന്ത​രി​ച്ചു

titanicലോ​സ് ആ​ഞ്ച​ല​സ്: ഹോ​ളി​വു​ഡ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബി​ൽ പാ​ക്സ്ട​ണ്‍(61) അ​ന്ത​രി​ച്ചു. ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്നു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണ് മ​ര​ണം.

നി​ര​വ​ധി ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും ഹോ​ളി​വു​ഡ് സൂ​പ്പ​ർ ഹി​റ്റ് ച​ല​ച്ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും തി​ള​ങ്ങി​നി​ന്ന പാ​ക്സ്ട​ണ്‍ ടൈ​റ്റാ​നി​ക്, അ​പ്പോ​ളോ 13 എ​ന്നീ സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ലോ​ക​മെ​ന്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി. മൂ​ന്നു​വ​ട്ടം ഗ്ലോ​ൾ​ഡ​ൻ ഗ്ലോ​ബ് നോ​മി​നേ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ള്ള പാ​ക്സ്ണി​ന് നി​ര​വ​ധി അ​വ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.
ദി ​ടെ​ർ​മി​നേ​റ്റ​ർ(1984), എ​ലി​യ​ൻ​സ്(1986), പ്ര​ഡേ​റ്റ​ർ 2(1990), ട്രൂ ​ലൈ​സ്(1994), ട്വി​സ്റ്റ​ർ(1996) എ​ന്നി​വ പ്ര​മു​ഖ ചി​ത്ര​ങ്ങ​ളാ​ണ്.

Related posts