ഉണ്ണീശോയ്ക്ക് ഒരു ഉറക്കുപാട്ട്; 35 വ​ർ​ഷം പി​ന്നി​ട്ട് ‘പൈ​ത​ലാം യേ​ശു​വേ’

കാ​​​വ്യാ​​​ത്മ​​​ക​​​ത കൊ​​​ണ്ടും ഈ​​​ണ​​​ത്തി​​​ന്‍റെ മ​​​നോ​​​ഹാ​​​രി​​​ത​​​കൊ​​​ണ്ടും മ​​​ല​​​യാ​​​ളി​​​യു​​​ടെ ക്രി​​​സ്മ​​​സ് കാ​​​ല​​​ങ്ങ​​​ളെ പു​​​ള​​​ക​​​മ​​​ണി​​​യി​​​ച്ച ’ പൈ​​​ത​​​ലാം യേ​​​ശു​​​വേ…’ എ​​​ന്ന സൂ​​​പ്പ​​​ർ​​​ഹി​​​റ്റ് ക്രി​​​സ്മ​​​സ് ഗാ​​​നം പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യി​​​ട്ട് 35 കൊ​​​ല്ല​​​ങ്ങ​​​ൾ പി​​​ന്നി​​​ടു​​​ന്നു. ഫാ.​​​ജ​​​സ്റ്റി​​​ൻ പ​​​ന​​​ക്ക​​​ൽ ഈ​​​ണം ന​​​ൽ​​​കി കേ​​​ര​​​ള​​​ത്തി​​​ന്‍റെ വാ​​​ന​​​ന്പാ​​​ടി ചി​​​ത്ര ആ​​​ല​​​പി​​​ച്ച ഗാ​​​നം ത​​​ല​​​മു​​​റ​​​ക​​​ളു​​​ടെ മ​​​ന​​​സി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ചി​​​ട്ടും, ഈ ​​​ഗാ​​​ന​​​ത്തി​​​ന്‍റെ ര​​​ച​​​യി​​​താ​​​വി​​​നെ കു​​​റി​​​ച്ച് അ​​​ധി​​​ക​​​മാ​​​ർ​​​ക്കും അ​​​റി​​​യി​​​ല്ല. നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ല​​​ത്തീ​​​ൻ രൂ​​​പ​​​ത​​​യി​​​ലെ വൈ​​​ദി​​​ക​​​നു​​​മാ​​​യ ഫാ.​​​ജോ​​​സ​​​ഫ് പാ​​​റ​​​ങ്കു​​​ഴി​​​യാ​​​ണ് ആ ​​​ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ്.

നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ല​​​ത്തീ​​​ൻ രൂ​​​പ​​​ത​​​യി​​​ലെ വെ​​​ള്ള​​​നാ​​​ടി​​​ന് സ​​​മീ​​​പം കാ​​​രി​​​ക്കോ​​​ണം സെ​​​ന്‍റ് ജോ​​​സ​​​ഫ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യാ​​​ണ് ഇ​​​പ്പോ​​​ൾ ഫാ.​​​ജോ​​​സ​​​ഫ് പാ​​​റാ​​​ങ്കു​​​ഴി. ഗാ​​​ന​​​മി​​​റ​​​ങ്ങു​​​ന്പോ​​​ൾ ആ​​​ലു​​​വ കാ​​​ർ​​​മ​​​ൽ​​​ഗി​​​രി പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ സെ​​​മി​​​നാ​​​രി​​​യി​​​ൽ വൈ​​​ദി​​​ക വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്നു. ഗാ​​​ന​​​ഗ​​​ന്ധ​​​ർ​​​വ്വ​​​ൻ യേ​​​ശു​​​ദാ​​​സി​​​ന്‍റെ ത​​​രം​​​ഗി​​​ണി മ്യൂ​​​സി​​​ക്സി​​​ലൂ​​​ടെ 1984 ൽ ​​​ക്രി​​​സ്മ​​​സ് കാ​​​ല​​​ത്ത് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ സ്നേ​​​ഹ പ്ര​​​വാ​​​ഹ​​​മെ​​​ന്ന ഭ​​​ക്തി​​​ഗാ​​​ന കാ​​​സ​​​റ്റി​​​ൽ നാ​​​ല് ഗാ​​​ന​​​ങ്ങ​​​ൾ ര​​​ചി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് അ​​​ദ്ദേ​​​ഹം ആ​​​ദ്യ​​​മാ​​​യി ക്രി​​​സ്തീ​​​യ സം​​​ഗീ​​​ത ശാ​​​ഖ​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ത്.

സ്നേ​​​ഹ​​​പ്ര​​​വാ​​​ഹ​​​ത്തെ ജ​​​ന​​​പ്രി​​​യ​​​മാ​​​ക്കി​​​യ പൈ​​​ത​​​ലാം യേ​​​ശു​​​വേ കൂ​​​ടാ​​​തെ ക്രി​​​സ്മ​​​സ്കാ​​​ല​​​ത്ത് കാ​​​ര​​​ൾ സം​​​ഘ​​​ങ്ങ​​​ളു​​​ടെ പ്ര​​​ിയ​​​പ്പെ​​​ട്ട ഗാ​​​ന​​​മാ​​​യ ദൈ​​​വം പി​​​റ​​​ക്കു​​​ന്നു മ​​​നു​​​ഷ്യ​​​നാ​​​യ് ബ​​​ത്​​​ല​​​ഹേ​​​മി​​​ൽ, മ​​​ഞ്ഞു​​​പൊ​​​ഴി​​​യു​​​ന്ന മാ​​​മ​​​രം കോ​​​ച്ചു​​​ന്ന, ദൈ​​​വം നി​​​രു​​​പ​​​മ സ്നേ​​​ഹം എ​​​ന്ന് തു​​​ട​​​ങ്ങു​​​ന്ന മൂ​​​ന്നു ഗാ​​​ന​​​ങ്ങ​​​ൾ കൂ​​​ടി ആ ​​​കാ​​​സ​​​റ്റി​​​ലൂ​​​ടെ പു​​​റ​​​ത്തു​​വ​​​ന്നി​​​രു​​​ന്നു. ഈ ​​​മൂ​​​ന്ന് ഗാ​​​ന​​​ങ്ങ​​​ളും ഗാ​​​ന​​​ഗ​​​ന്ധ​​​ർ​​​വ​​​ൻ യേ​​​ശു​​​ദാ​​​സാ​​​ണ് ആ​​​ല​​​പി​​​ച്ച​​​ത്.

സ്നേ​​​ഹ​​​പ്ര​​​വാ​​​ഹ​​​ത്തി​​​ന് വേ​​​ണ്ടി സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യ ഫാ.​​​ജ​​​സ്റ്റി​​​ൻ പ​​​ന​​​ക്ക​​​ൽ 260 ഗാ​​​ന​​​ങ്ങ​​​ൾ വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ശേ​​​ഖ​​​രി​​​ച്ച ശേ​​​ഷം 12 പാ​​​ട്ടു​​​ക​​​ളാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ങ്കി​​​ലും നാ​​ല ഗാ​​​ന​​​ങ്ങ​​​ൾ ഫാ.​​​ജോ​​​സ​​​ഫ് പാ​​​റാ​​​ങ്കു​​​ഴി​​​യു​​​ടേ​​​താ​​​യി കാ​​​സ​​​റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി.

കാ​​​സ​​​റ്റി​​​ലേ​​​ക്ക് ഉ​​​ണ്ണി​​​യേ​​​ശു​​​വി​​​നെ​​​ക്കു​​​റി​​​ച്ച് ഒ​​​രു താ​​​രാ​​​ട്ട് പാ​​​ട്ട് ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള​​​ള തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ചി​​​ല പാ​​​ട്ടു​​​ക​​​ൾ ആ​​​ദ്യം തെ​​​രെ​​​ഞ്ഞെ​​​ടു​​​ത്തെ​​​ങ്കി​​​ലും സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ന് തൃ​​​പ്തി​​​വ​​​രാ​​​ത്ത​​​തി​​​നാ​​​ൽ റി​​​ക്കാ​​​ഡിം​​​ഗി​​​ന് മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്ക് മു​​​ന്പ് ഫാ.​​​ജോ​​​സ​​​ഫ് പാ​​​റാം​​​ങ്കു​​​ഴി​​​യോ​​​ട് താ​​​രാ​​​ട്ട് പാ​​​ട്ട് എ​​​ഴു​​​താ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും അ​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​നു​​​ള​​​ളി​​​ൽ എ​​​ഴു​​​തി​​​യ മൂ​​​ന്നു താ​​​രാ​​​ട്ടു​​​പാ​​​ട്ടു​​​ക​​​ളി​​​ൽ മൂ​​​ന്നാ​​​മ​​​താ​​​യി എ​​​ഴു​​​തി​​​യ പൈ​​​ത​​​ലാം യേ​​​ശു​​​വേ തെ​​​രെ​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. സ്നേ​​​ഹ​​​പ്ര​​​വാ​​​ഹം സൂ​​​പ്പ​​​ർ​​​ഹി​​​റ്റ് ആ​​​യ​​​തോ​​​ടെ യേ​​​ശു​​​ദാ​​​സി​​​ന്‍റെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം 1985 ൽ ​​​ഇ​​​റ​​​ങ്ങി​​​യ സ്നേ​​​ഹ​​​സ​​​ന്ദേ​​​ശ​​​ത്തി​​​ലും ഫാ.​​​ജോ​​​സ​​​ഫ് പാ​​​റാ​​​ങ്കു​​​ഴി നാ​​​ലു ഗാ​​​ന​​​ങ്ങ​​​ൾ എ​​​ഴു​​​തി .

ക്രി​​​സ്തീ​​​യ സം​​​ഗീ​​​ത ശാ​​​ഖ​​​ക്ക് പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ഗാ​​​ന​​​ങ്ങ​​​ൾ അ​​ദ്ദേ​​ഹം സം​​​ഭാ​​​വ​​​ന ചെ​​​യ്തു ക​​​ഴി​​​ഞ്ഞു. ​ചെ​​​റു​​​തും വ​​​ലു​​​തു​​​മാ​​​യി ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം കാ​​​സ​​​റ്റു​​​ക​​​ൾ​​​ക്ക് ഗാ​​​ന​​​ങ്ങ​​​ൾ ര​​​ചി​​​ച്ചു ന​​​ൽ​​​കി​​​യ ഫാ.​​​പാ​​​റ​​​ങ്കു​​​ഴി ഇ​​​തു​​​വ​​​രെ ആ​​​രു​​​ടെ കൈ​​​യി​​​ൽ നി​​​ന്നും പ്ര​​​തി​​​ഫ​​​ല​​​മാ​​​യി പ​​​ണം വാ​​​ങ്ങി​​​യി​​​ട്ടി​​​ല്ല. ആ​​​ദ്യ ര​​​ച​​​ന​​​ക്ക് പ്ര​​​തി​​​ഫ​​​ല​​​വു​​​മാ​​​യി സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ ജ​​​സ്റ്റി​​​ൻ പ​​​ന​​​ക്ക​​​ൽ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും സ്നേ​​​ഹ​​​പൂ​​​ർ​​വം പ്ര​​​തി​​​ഫ​​​ലം നി​​​ര​​​സി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സ്നേ​​​ഹ​​​പ്ര​​​വാ​​​ഹ​​​ത്തി​​​ന്‍റെ 25 കാ​​​സ​​​റ്റു​​​ക​​​ൾ ഫാ. ​​പാ​​​റാ​​​ങ്കു​​​ഴി​​​ക്ക് നി​​​ർ​​​ബ​​​ന്ധി​​​ച്ച് ന​​​ൽ​​​കി.​

ല​​​ത്തീ​​​ൻ ദി​​​വ്യ​​​ബ​​​ലി​​​യി​​​ലെ പ്ര​​​സി​​​ദ്ധി​​​യാ​​​ർ​​​ജി​​​ച്ച അ​​​ൻ​​​പാ​​​ർ​​​ന്ന സ്നേ​​​ഹ​​​മേ എ​​​ന്ന് തു​​​ട​​​ങ്ങു​​​ന്ന സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ ഓ.​​​വി.​​​ആ​​​ർ ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ അ​​​നു​​​താ​​​പ ഗാ​​​നം ഏ​​​റെ ശ്ര​​​ദ്ധ​​​നേ​​​ടി​​​യ ഗാ​​​ന​​​മാ​​​ണ് . ബൈ​​​ബി​​​ളി​​​ലെ സ​​​ങ്കീ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​ല്ലാം ഗാ​​​ന രൂ​​​പ​​​ത്തി​​​ലാ​​​ക്കി​​​യ ഫാ.​​​ജോ​​​സ​​​ഫ് പാ​​​റാ​​​ങ്കു​​​ഴി ഒ​​​രു ദി​​​വ​​​സം ഒ​​​രു​​​ഗാ​​​ന​​​മെ​​​ന്ന നി​​​ല​​​യി​​​ൽ എ​​​ഴു​​​തി​​​ക്കൊ​​ണ്ടി​​​രി​​​ക്കു​​​ന്നു. കാ​​​ട്ടാ​​​ക്ക​​​ട ക​​​ട്ട​​​യ്ക്കോ​​​ടി​​​ന് സ​​​മീ​​​പം പാ​​​റാ​​​ങ്കു​​​ഴി വീ​​​ട്ടി​​​ൽ ജ്ഞാ​​​ന​​​മു​​​ത്ത​​​ൻ -ത​​​ങ്ക​​​മ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ ഏ​​​ഴു മ​​​ക്ക​​​ളി​​​ൽ അ​​​ഞ്ചാ​​​മ​​​നാ​​​ണ് ഫാ.​​​ജോ​​​സ​​​ഫ് പാ​​​റാം​​​ങ്കു​​​ഴി.

Related posts