ഇ​തു സ​ത്യം, ഭ​ര്‍​ത്താ​വി​നെ രാ​ത്രി 9 വ​രെ ശ​ല്യ​പ്പെ​ടു​ത്തി​ല്ല! ഭ​ർ​ത്താ​വി​ന്‍റെ കൂ​ട്ടു​കാ​ർ​ക്ക് വ​ധു ഒ​പ്പി​ട്ടു ന​ൽ​കി​യ സ​മ്മ​ത​പ​ത്രം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

പാ​ല​ക്കാ​ട്: വി​വാ​ഹ​ശേ​ഷം ഭ​ർ​ത്താ​വി​ന്‍റെ കൂ​ട്ടു​കാ​ർ​ക്ക് വ​ധു ഒ​പ്പി​ട്ടു ന​ൽ​കി​യ സ​മ്മ​ത​പ​ത്രം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ.

ഭ​ര്‍​ത്താ​വ് കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പ​മി​രി​ക്കു​മ്പോ​ള്‍ രാ​ത്രി ഒ​മ്പ​തു​വ​രെ ഫോ​ണ്‍​ചെ​യ്ത് ശ​ല്യ​പ്പെ​ടു​ത്തി​ല്ലെ​ന്നാ​ണ് സ​മ്മ​ത​പ​ത്ര​ത്തി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വി​വാ​ഹം ക​ഴി​ഞ്ഞ കൊ​ടു​വാ​യൂ​ര്‍ മ​ല​യ​ക്കോ​ട് വി.​എ​സ്. ഭ​വ​നി​ല്‍ എ​സ്. ര​ഘു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കാ​ണ് ഭാ​ര്യ കാ​ക്ക​യൂ​ര്‍ വ​ട​ക്കേ​പ്പു​ര വീ​ട്ടി​ല്‍ എ​സ്. അ​ര്‍​ച്ച​ന ഒ​പ്പി​ട്ടു​ന​ല്‍​കി​യ​ത്.

വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ 50 രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്ര​ത്തി​ല്‍ വ​ധു​വി​ന്‍റെ അ​നു​മ​തി​പ​ത്രം വാ​ങ്ങി​യ​ശേ​ഷം സ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് വ​ധു​വി​നും വ​ര​നും കൂ​ട്ടു​കാ​ര്‍​ക്കു​മെ​ല്ലാം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​ശം​സാ​പ്ര​വാ​ഹ​മാ​ണ്. ര​ഘു ക​ഞ്ചി​ക്കോ​ട്ടെ സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. വ​ധു ബാ​ങ്ക് ജോ​ലി​ക്കു​വേ​ണ്ടി​യു​ള്ള കോ​ച്ചിം​ഗ് ന​ട​ത്തു​ന്നു.

Related posts

Leave a Comment