ആറര മാസത്തിനിടെ ഒമ്പതാം തവണ; വടക്കഞ്ചേരി മേൽപ്പാലത്തിൽ വീണ്ടും കുത്തിപ്പൊളിയ്ക്കൽ


വ​ട​ക്ക​ഞ്ചേ​രി: നി​ര​വ​ധി ത​വ​ണ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത ആ​റു​വ​രി ദേ​ശീ​യ​പാ​ത​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ത​യി​ൽ വീ​ണ്ടും കു​ത്തി പൊ​ളി​ച്ചു​ള്ള പ​ണി​ക​ൾ.

തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ലൈ​നി​ലാ​ണ് ഇ​പ്പോ​ൾ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ത​കൃ​തി​യാ​യി ന​ട​ത്തു​ന്ന​ത്. ഒ​രുു മാ​സം മു​ന്പ് ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് താ​ല്ക്കാ​ലി​ക​മാ​യി അ​ട​ച്ചെ​ങ്കി​ലും അ​തു​കൊ​ണ്ടൊ​ന്നും ഫ​ലം ക​ണ്ടി​ല്ല.​

ഇ​തി​നാ​ലാ​ണ് ഇ​പ്പോ​ൾ സ​മാ​ന ത​ക​രാ​ർ ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്.​ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ആ​റി​നാ​ണ് മേ​ൽ​പ്പാ​ത തു​റ​ന്ന​ത്.

അ​തി​നു ശേ​ഷം ആ​റ​ര മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ഇ​ത് ഒ​ന്പ​താം ത​വ​ണ​യാ​ണ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ലം പാ​ല​ത്തി​ൽ റി​പ്പ​യ​ർ പ​ണി​ക​ൾ ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്ന​ത്.

Related posts

Leave a Comment