പാ​ര്‍​ല​മെ​ന്‍റ് വ​ര്‍​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം: ആ​റ് ബി​ല്ലു​ക​ള്‍ സ​മ്മേ​ള​ന കാ​ല​ത്ത് അ​വ​ത​രി​പ്പി​ക്കും

ന്യൂഡ​ൽ​ഹി: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ വ​ര്‍​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം. എ​ഫ്സി​ആ​ര്‍​എ നി​യ​മ​ഭേ​ദ​ഗ​തി​യ​ട​ക്കം ആ​റ് ബി​ല്ലു​ക​ള്‍ ഈ ​സ​മ്മേ​ള​ന കാ​ല​ത്ത് അ​വ​ത​രി​പ്പി​ക്കും. വ​ന്ദേ​മാ​ത​ര​ത്തെ അ​ധി​ക്ഷേ​പി​ച്ചാ​ല്‍ ത​ട​വ് ശി​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന ബി​ല്ല് ഇ​ന്ന് രാ​ജ്യ​സ​ഭ​യി​ല്‍ അ​മി​ത് ഷാ ​അ​വ​ത​രി​പ്പി​ക്കും. പ്ര​തി​പ​ക്ഷ​ത്തെ ഭി​ന്ന​ത​ക്കി​ടെ കോ​ണ്‍​ഗ്ര​സ് വി​ളി​ച്ച ഇ​ന്ത്യ സ​ഖ്യം യോ​ഗം ഇ​ന്ന് രാ​വി​ലെ ചേ​രും.അ​യോ​ദ്ധ്യ, നീ​റ്റ് ക്ര​മ​ക്കേ​ട​ട​ക്കം വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കും. മൂ​ന്നി​ല്‍ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തി​നാ​യി 360 പേ​രു​ടെ പി​ന്തു​ണ സ​മ്മേ​ള​ന​ത്തി​ൽ ഉ​റ​പ്പാ​ക്കാ​നു​ള്ള നീ​ക്കം ബി​ജെ​പി ഇ​നി​യും ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment