മ​ന്ത്രി​മാ​ർ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​ത്ത​ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം കാ​ര​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ണ്ടെ​ന്നും അ​ത് വോ​ട്ടാ​കു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​ന്ത്രി​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്കു​ക​യാ​ണ്.

ഭ​ര​ണ വി​രു​ദ്ധ വി​കാ​രം കേ​ര​ള​ത്തി​ൽ ഉ​ള്ള​തു​കൊ​ണ്ടാണ് മു​ഖ്യ​മ​ന്ത്രി മ​ന്ത്രി​മാ​രെ തെ​ര​ഞ്ഞ​ടു​പ്പ് വേ​ദി​ക​ളി​ൽ നി​ന്നും പി​ന്തി​രി​പ്പി​ച്ച​ത്.മു​ഖ്യ​മ​ന്ത്രി രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ പ്ര​സം​ഗി​ക്കു​ക​യാ​ണ്.

ബി​ജെ​പി ഓ​ഫീ​സി​ൽ ന്നി​ന്നാ​ണോ മു​ഖ്യ​മ​ന്ത്രി പ​ത്ര കു​റി​പ്പ് ത​യ്യാ​റാ​ക്കി​യ​ത് എ​ന്ന സം​ശ​യം തോ​ന്നും. ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

മാ​സ​പ്പ​ടി, സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ കേ​സു​ക​ളി​ലും ഒ​ന്നും സം​ഭ​വി​ക്കാ​ൻ പോ​കു​ന്നി​ല്ല. ഇ​ട​തു​പ​ക്ഷ​വും ബി​ജെ​പി​യും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധ​മാ​ണെ​ന്നും മോ​ദി​യെ​യും അ​മി​ത് ഷാ​യെ​യും സ​ന്തോ​ഷി​പ്പി​ക്കു​ക​യാ​ണ് പി​ണ​റാ​യി​യു​ടെ ല​ക്ഷ്യ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

Related posts

Leave a Comment