ഹൈ​ക്ക​മാ​ന്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ 20 സീ​റ്റും നേ​ടാ​ൻ താ​ൻ ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കും; കെ.​കെ.​ ഷൈ​ല​ജ എ​തി​രാ­​ളി­​യ­​ല്ലെ​ന്ന് കെ. ​സു­​ധാ­​ക­​ര​ന്‍

കൊ​ച്ചി: പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്ഷ​നി​ൽ 20 സീ​റ്റും നേ​ടാ​ൻ താ​ൻ എ​ന്തു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റെ​ന്ന് കെ ​സു​ധാ​ക​ര​ൻ. ഹൈ​ക്ക​മാ​ന്‍​ഡ് ആ​വ​ശ്യ​പ്പെ­​ട്ടാ​ല്‍ ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ക​ണ്ണൂ​രി​ല്‍ മ​ത്സ­­​രി​ക്കു​മെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്.

ര­​ണ്ട് പ​ദ​വി​യും ഒ​ന്നി​ച്ച് കൊ​ണ്ടു പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ടാ​ണ് മ​ല്‍​സ​രി​ക്കു​ന്നി​ല്ലെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞ­​ത്.

എ­​ന്നാ​ല്‍ 20 സീ​റ്റും നേ­​ടാ​ന്‍ വേ­​ണ്ടി ഹൈ­​ക്ക­​മാ​ന്‍­​ഡ് അ​ത്ത­​ര­​മൊ­​രു തീ­​രു­​മാ­​ന­​മെ​ടു​ത്താ​ല്‍ ത­​നി­​ക്ക് നി­​ഷേ­​ധി­​ക്കാ­​നാ­​വി​ല്ല. താ​ന്‍ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ണെ​ന്നും സു­​ധാ­​ക­​ര​ന്‍ പ­​റ​ഞ്ഞു.

ക​ണ്ണൂ​രി​ല്‍ കെ.​കെ.​ഷൈ​ല​ജ ശ​ക്ത​യാ​യ എ​തി​രാ­​ളി­​യ­​ല്ലെ​ന്നും സു­​ധാ­​ക­​ര​ന്‍ പ്ര­​തി­​ക­​രി​ച്ചു. അ​വ​ര്‍ പ്ര​ഗ​ത്ഭ​യാ​യ സ്ഥാ​നാ​ര്‍​ഥി​യാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ലെ­​ന്നും സു­​ധാ­​ക­​ര​ന്‍ പ­​റ​ഞ്ഞു.

 

Related posts

Leave a Comment