പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ല്‍ പ്ര​ണ​യ​ത്തി​ന്‍റെ തി​ര​യി​ള​ക്കി  ചൂ​ട​ൻ ഗാ​ന​രം​ഗ​വു​മാ​യി പ​ത്താ​ൻ


പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ല്‍ പ്ര​ണ​യ​ത്തി​ന്‍റെ തി​ര​യി​ള​ക്കി പ​ത്താ​നി​ലെ ചൂ​ട​ന്‍ ഗാ​ന​രം​ഗം. ഷാ​രൂ​ഖ് ഖാ​നും ദീ​പി​ക പ​ദു​കോ​ണും ഇ​ഴ​ചേ​ര്‍​ന്ന “ബെ​ഷ​രം​ഗ് രം​ഗ്…’

എ​ന്ന ഗാ​നം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ്ര​ണ​യ​ത്തി​ന്‍റെ​യും ര​തി​യു​ടെ​യും ശ​രീ​ര​ഭാ​ഷ ര​ചി​ക്കു​ക​യാ​ണ് വെ​ള്ളി​ത്തി​ര​യി​ല്‍ ദീ​പി​ക​യും ഷാ​രൂ​ഖും. വ്യ​ത്യ​സ്ത ലു​ക്കി​ലാ​ണ് താ​ര​ങ്ങ​ള്‍ ഗാ​ന​രം​ഗ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

പ​ച്ച ബി​ക്കി​നി​യി​ലും ഗോ​ള്‍​ഡ​ന്‍ ബി​ക്കി​നി​യി​ലും ദീ​പി​ക ഗാ​ന​രം​ഗ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ശ​രീ​ര​സൗ​ന്ദ​ര്യം എ​ടു​ത്ത​കാ​ണി​ക്കു​ന്ന മ​റ്റു കോ​സ്റ്റ്യു​മ​ക​ളും ദീ​പി​ക ഗാ​ന​ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.

Trending news: Deepika Padukone in bikini and Shah Rukh Khan seen  shirtless, pictures from the sets of 'Pathan' leaked - Hindustan News Hub

നൃ​ത്ത​ച്ചു​വ​ടു​ക​ളും ദീ​പി​ക​യും ഷാ​രൂ​ഖും ചേ​ര്‍​ന്നു​ള്ള ഇ​ന്‍റി​മേ​റ്റ് സീ​നു​ക​ൾ മ​ന​സി​ല്‍ പ്ര​ണ​യ​ത്തി​ന്‍റെ തീ​പ്പൊ​രി പെ​യ്യി​ക്കു​ന്ന​തു​മാ​ണ്.

ഗാ​ന​രം​ഗ​ത്തി​ന്‍റെ വീ​ഡി​യോ ലി​ങ്ക് ഷാ​രൂ​ഖ് ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ല്‍ ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഷെ​യ​ര്‍ ചെ​യ്ത് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍​ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് പ്രേ​ക്ഷ​ക​രാ​ണ് ഗാ​ന​രം​ഗം ക​ണ്ട​ത്.

Pathaan Official Teaser | Shah rukh Khan | John Abraham | Deepika Padukone  | Pathaan Trailer - video Dailymotion

ഷാ​രൂ​ഖും വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ലാ​ണ് ഗാ​ന​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. ഒ​രു സ്പാ​നി​ഷ് ബീ​ച്ചി​ലാ​ണ് ഗാ​നം ചി​ത്രീ​ക​രി​ച്ച​ത്. വി​ദേ​ശ​ന​ര്‍​ത്ത​ക​രും ഗാ​ന​രം​ഗ​ത്തി​ല്‍ ഉ​ണ്ട്.

വൈ​ഭ​വി മെ​ര്‍​ച​ന്‍റ് ആ​ണ് കോ​റി​യോ​ഗ്ര​ഫി ചെ​യ്ത​ത്. സി​ദ്ധാ​ര്‍​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്ത എ​സ്ആ​ര്‍​കെ ചി​ത്രം അ​ടു​ത്ത​വ​ര്‍​ഷം ജ​നു​വ​രി 25ന് ​പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തും. ഹി​ന്ദി കൂ​ടാ​തെ ത​മി​ഴി​ലും തെ​ലു​ങ്കി​ലും ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment