Set us Home Page

മി​സ്റ്റ​ർ പ​വ​നാ​യി 99.99 ഉ​ട​നെ​ത്തും

മി​സ്റ്റ​ര്‍ പ​വ​നാ​യി 99.99 തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തുന്നു. ഷൂ​ട്ടിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ത​ട​സ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി സി​നി​മ വ​രു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വി​ട്ടിരുന്നു.

അന്തരിച്ച നടൻ ക്യാ​പ്റ്റ​ന്‍ രാ​ജു​വാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മാത്രമല്ല അദ്ദേഹം തന്നെയാണ് ചിത്രം സംവിധാനവും ചെയ്തിരിക്കുന്നത്.

വി​ജ​യ​രാ​ഘ​വ​ന്‍റെ മ​ക​ൻ ദേ​വ​ദേ​വ​നാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു നാ​യ​ക​ൻ. ന​ടി പൊ​ന്ന​മ്മ ബാ​ബു​വി​ന്‍റെ മ​ക​ള്‍ പി​ങ്കി, വി​ജ​യ​രാ​ഘ​വ​ന്‍, ഗ​ണേ​ഷ് കു​മാ​ര്‍, ഭീ​മ​ന്‍ ര​ഘു, ക​വി​യൂ​ര്‍ പൊ​ന്ന​മ്മ എന്നിവരും ചി​ത്ര​ത്തി​ലു​ണ്ട്. പി​.വി. ഏ​ബ്ര​ഹാ​മാ​ണ് സി​നി​മ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS