“പേ​യ്മെ​ന്‍റ് റാ​ണി’, “ബി​ജെ​പി ഏ​ജ​ന്‍റ്’; ബി​ന്ദു കൃ​ഷ്ണ​യെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്നും നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യവുമായി സേവ് കോൺഗ്രസ് കൊല്ലം

 

കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നേ​റ്റ തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്നും ബി​ന്ദു കൃ​ഷ്ണ​യെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​സ്റ്റ​ർ.

ബി​ന്ദു കൃ​ഷ്ണ​യെ പേ​യ്മെ​ന്‍റ് റാ​ണി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ചും അ​വ​ർ ബി​ജെ​പി ഏ​ജ​ന്‍റാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യും കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കു​വെ​ന്നു​മാ​ണ് പോ​സ്റ്റ​റി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

കൊ​ല്ലം ഡി​സി​സി, ആ​ർ​എ​സ്പി ഓ​ഫീ​സു​ക​ൾ​ക്ക് മു​ൻ​പി​ലാ​ണ് പോ​സ്റ്റ​ർ പ​തി​ച്ച​ത്. സേ​വ് കോ​ൺ​ഗ്ര​സ്, കൊ​ല്ലം എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ തി​രി​ച്ച​ടി​യാ​ണ് കൊ​ല്ല​ത്ത് കോ​ൺ​ഗ്ര​സി​നേ​റ്റ​ത്.

Related posts

Leave a Comment