നായയെ കാറില്‍ കെട്ടി വലിച്ച സംഭവം! ഡ്രൈവറുടെ ലൈസൻസും കാറിന്‍റെ പെർമിറ്റും സസ്പെൻഡ് ചെയ്തു

കാ​​ക്ക​​നാ​​ട്: തെ​​രു​​വു​​നാ​​യ​​യെ കാ​​റി​​ല്‍ കെ​​ട്ടി വ​​ലി​​ച്ച സം​​ഭ​​വ​​ത്തി​​ല്‍ ഡ്രൈ​​വ​​ര്‍ക്കെ​​തി​​രെ മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പ് ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.

സം​​ഭ​​വ​​ത്തി​​ല്‍ കു​​ന്നു​​ക​​ര സ്വ​​ദേ​​ശി​​യാ​​യ യൂ​​സു​​ഫി​​ന്‍റെ ഡ്രൈ​​വിം​​ഗ് ലൈ​​സ​​ൻ​​സ് മൂ​​ന്ന് മാ​​സ​​ത്തേ​​ക്കും കാ​​റി​​ന്‍റെ പെ​​ര്‍മി​​റ്റ് ഒ​​രു മാ​​സ​​ത്തേ​​ക്കും സ​​സ്‌​​പെ​​ന്‍ഡ് ചെ​​യ്തു.

എ​​റ​​ണാ​​കു​​ളം ആ​​ര്‍ടി​​ഒ ബാ​​ബു ജോ​​ണി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം പ​​റ​​വൂ​​ര്‍ ജോ​​യി​​ന്‍റ് ആ​​ര്‍ടി​​ഒ രാ​​ജീ​​വ് ആ​​ണ് ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച​​യാ​​യി​​രു​​ന്നു ഓ​​ടു​​ന്ന കാ​​റി​​ന്‍റെ പു​​റ​​കി​​ല്‍ നാ​​യ​​യെ കെ​​ട്ടി വ​​ലി​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ള്‍ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ പു​​റ​​ത്തു വ​​ന്ന​​ത്.

 

Related posts

Leave a Comment