ബന്ധുവിന്റെ ക്രൂരത! പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത് പ്രസവിക്കുന്നതിന് രണ്ടുദിവസം മുമ്പ്

PEEDANAM

നെ​ടു​ങ്ക​ണ്ടം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ ബ​ന്ധു​വി​നെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഞ്ഞ​പ്പെ​ട്ടി എ​ട്ടു​മു​ക്കി​ൽ തൊ​ഴി​ലാ​ളി​യാ​യ മ​ണി​മ​ല കോ​ത്ത​ല​പ്പ​ള്ളി കൈ​ത​പ്പാ​റ​ക്കു​ഴി​യി​ൽ പ്രി​ൻ​സ്(27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി ഏ​പ്രി​ൽ ഏ​ഴി​ന് വീ​ട്ടി​ൽ പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു ര​ണ്ടു​ദി​വ​സം മു​ന്പാ​ണ് ബ​ന്ധു​ക്ക​ൾ പെ​ണ്‍​കു​ട്ടി ഗ​ർ​ഭി​ണി ആ​യി​രു​ന്നെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്.

ത​ടി​പ്പ​ണി​ക്കാ​ര​നാ​യ ഇ​യാ​ൾ ഭാ​ര്യ​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ച് ജോ​ലി​ചെ​യ്തി​രു​ന്ന​ത്. പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts