അ​ഭി​ജി​ത്ത് നാ​യ​ർ​ക്ക് പ്രാ​യം ഇ​രു​പ​ത്തി​ര​ണ്ട്; വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക‍​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; അ​തി​ക്ര​മം നേ​രി​ട്ട​ത് ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞ് വി​ശ്ര​മി​ക്കുക​യാ​യി​രു​ന്ന വീ​ട്ട​മ്മ

പ​ത്ത​നം​തി​ട്ട: ഓ​പ്പ​റേ​ഷ​ന്‍ ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന് അ​യ​ല്‍​വാ​സി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍.

ചി​റ്റാ​ര്‍ മ​ണ​ക്ക​യം നി​വ​ര​ത്ത് കി​ഴ​ക്ക​തി​ല്‍ അ​ഭി​ജി​ത്ത് നാ​യ​ര്‍ (കി​ച്ചു,22)നെ​യാ​ണ് ചി​റ്റാ​ര്‍ എ​സ്എ​ച്ച്ഒ ജി. ​സു​രേ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

വീ​ട്ടി​ല്‍ മ​റ്റാ​രും ഇ​ല്ലാ​ത്ത സ​മ​യം അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ നി​ല​വി​ളി​ച്ച​തോ​ടെ ഇ​യാ​ൾ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി അ​ഭി​ജി​ത്തി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment