ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​ടെ ക​ര​ങ്ങ​ൾ​ക്ക് ഇ​ര​യാ​യി സ​ഹ​പ്ര​വ​ർ​ത്ത​ക; ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ സ​മ​യ​ത്ത് ഒ​ളി​ഞ്ഞു​നി​ന്ന് യു​വ​തി​യെ ക​യ​റി​പ്പി​ടി​ച്ചു;ചി​റ്റാ​റി​ലെ സം​ഭ​വ​മി​ങ്ങ​നെ

ചി​റ്റാ​ർ: സ​ഹ​പ്ര​വ​ർ​ത്ത​ക​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ച്ചു​കോ​യി​ക്ക​ൽ സ്‌​റ്റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​ശോ​ക​ൻ (53) നെ​യാ​ണ് ചി​റ്റാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.

ഉ​ച്ച​യ്ക്ക് സ്റ്റേ​ഷ​ൻ ഭ​ക്ഷ​ണ​ശാ​ല​യി​ൽ വ​ച്ചാ​ണ് അ​ശോ​ക​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ക​ട​ന്നു​പി​ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ​രാ​തി​യേ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം അ​ശോ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

നേ​ര്യ​മം​ഗ​ലം സ്വ​ദേ​ശി​യാ​ണ്‌ അ​ശോ​ക​ൻ. ഇ​യാ​ളെ വ്യാ​ഴാ​ഴ്‌​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment