വിവാഹം വേർപ്പെടുത്തിയിട്ടാണെങ്കിലും നിന്നെ ഞാൻ കെട്ടും; വിവാഹ വാഗ്ദാനത്തിൽ വീഴ്ത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഓട്ടോക്കാരൻ

ക​ഠി​നം​കു​ളം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ.

പെ​രു​മാ​തു​റ പി​എ​ച്ച്സി​ക്ക് സ​മീ​പം റാ​ഫി മ​ൻ​സി​ലി​ൽ അ​ഫ്സ​ൽ(31) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി ആ​റു മാ​സം മു​ന്പാ​ണ് പ്ര​തി 17 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

വി​വാ​ഹി​ത​നാ​യി​രു​ന്നു​വെ​ന്നും ബ​ന്ധം വേ​ർ​പെ​ടു​ത്തി​ വി​വാ​ഹം ചെ​യ്യാ​മെ​ന്നും വാ​ഗ്ദാ​നം ന​ൽ​കി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഠി​നം​കു​ളം സി​ഐ അ​ൻ​സാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment