ഇവനെയൊക്കെ..! ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പാ​ക് വം​ശ​ജ​ൻ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു; ഫ്ളാറ്റിലെ ലിഫ്റ്റിൽ വച്ചായിരുന്നു പീഡിപ്പിക്കാൻ ശ്രമിച്ചത്

peedanam-lദു​ബാ​യ്: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പാ​ക്കി​സ്ഥാ​ൻ​കാ​ര​ൻ ലി​ഫ്റ്റി​ൽ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. യു​എ​ഇ​യി​ൽ മാ​ർ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം.

സ്കൂ​ളി​ൽ​നി​ന്നു തി​രി​ച്ചു വീ​ട്ടി​ലേ​ക്ക് വ​ര​വെ, താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ലി​ഫ്റ്റി​ൽ പാ​ക് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഗ​ൾ​ഫ് ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ലി​ഫ്റ്റി​ൽ​നി​ന്നി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ പെ​ണ്‍​കു​ട്ടി വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളോ​ടു വി​വ​രം പ​റ​ഞ്ഞു. തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ 24കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ൽ പെ​ണ്‍​കു​ട്ടി യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

Related posts