ബസിൽ വിദ്യാർഥിനികളെ ശല്യം ചെയ്ത കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ; കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് യാത്രക്കാരാണ് ഇയാളെ പിടികൂടിയത്

peedanam-arrestകോ​ട്ട​യം: ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളെ ശ​ല്യം ചെ​യ്ത കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ. ഇ​ന്നു രാ​വി​ലെ എ​ട്ട​ര​യോ​ടെ കോ​ട്ട​യം ന​ഗ​ര​ത്തി​ലേ​ക്ക് വ​ന്ന ബ​സി​ലാ​ണ് സം​ഭ​വം.      ബ​സി​ൽ​വ​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ളെ ശ​ല്യം ചെ​യ്ത നീ​റി​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​ക​ൾ വ​നി​താ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പി​ടി​യി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ ഈ​സ്റ്റ് പോ​ലീ​സ് ചേ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്.

Related posts