മുതിര്‍ന്ന ബിജെപി നേതാവ് ! ജോലി വാഗ്ദാനം ചെയ്ത് പീഡനം; സഹോദരിമാരുടെ പരാതിയില്‍ റെയില്‍വെ സഹമന്ത്രിക്കെതിരെ കേസെടുത്തു

ഗോ​ഹ​ട്ടി: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ആ​സാം പോ​ലീ​സ് റെ​യി​ൽ​വെ സ​ഹ​മ​ന്ത്രി ര​ജെ​ൻ ഗൊ​ഹെ​യ്നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സ​ഹോ​ദ​രി​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു കൂ​ടി​യാ​യ ര​ജെ​ൻ ഗൊ​ഹെ​യ്നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യി പെ​ൺ​കു​ട്ടി​ക​ളെ മ​ന്ത്രി പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. ന​ഗാ​വ് സ്വ​ദേ​ശി​നി​ക​ളാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. മ​ന്ത്രി ത​ങ്ങ​ളോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ന്ന​തി​ന്‍റെ ശ​ബ്ദ​രേ​ഖ പ​ക്ക​ലു​ണ്ടെ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ പ​റ​യു​ന്നു. 1999 മു​ത​ൽ ന​ഗാ​വ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം​പി​യാ​ണ് ര​ജെ​ൻ ഗൊ​ഹെ​യ്ൻ.

Related posts