കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 14 കാരിയെ 9 വർഷം പീഡിപ്പിച്ച ബന്ധുവിനെ അറസ്റ്റു ചെയ്തു; സ്കൂളിൽ നടന്ന കൗൺസിലിം ഗിലാണ് പീഡനവിവരം പുറത്തറിഞ്ഞത്

peedanam-kodakaraകൊ​ട​ക​ര: 14 വ​യ​സു​കാ​രി​യെ ഒ​ന്പ​തു​വ​ർ​ഷ​മാ​യി ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന  ബ ​ന്ധു​വാ​യ 39 കാ​ര​നെ കോ​ട​തി പോ​ക്സോ നി​യ​മ​പ്ര​കാ​രം റി​മാ​ൻ​ഡ് ചെ​യ്തു. കു​റ്റി​ച്ചി​റ കാ​രാ​പ്പാ​ടം കു​ന്നു​മ്മേ​ൽ​ത​റ അ​നി​ൽ​കു​മാ​റി​നെ​യാ​ണ് കൊ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത് ജ​യി​ലി​ല​ട​ച്ച​ത്.

പെ​ണ്‍​കു​ട്ടി​യെ യു​കെ​ജി ക്ലാ​സ് മു​ത​ലേ ഇ​യാ​ൾ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പു​റ​ത്തു​പ​റ​യ​രു​തെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​തി​നാ​ൽ കു​ട്ടി വീ​ട്ടു​കാ​രോ​ടു പ​റ​യാ​ൻ ധൈ​ര്യ​പ്പെ​ട്ടി​ല്ല. സ്കൂ​ളി​ൽ ന​ട​ന്ന കൗ​ണ്‍​സ​ലിം​ഗി​ൽ അ​ധ്യാ​പി​ക​യോ​ടു കു​ട്ടി പീ​ഡ​ന​വി​വ​രം തു​റ​ന്നു​പ​റ​ഞ്ഞ​തി​നെ​തു​ട​ർ​ന്നാ​ണ് പ്ര​തി​യെ കൊ​ട​ക​ര സി​ഐ കെ.​സു​മേ​ഷ്, വെ​ള്ളി​ക്കു​ള​ങ്ങ​ര എ​സ്ഐ എം.​ബി.​സി​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്.

പെ​രു​ന്പാ​വൂ​രി​ന​ടു​ത്തു​ള്ള കീ​ഴ്മാ​ട് താ​മ​സി​ച്ചി​രു​ന്ന അ​നി​ൽ​കു​മാ​റി​നെ അ​റ​സ്റ്റു​ചെ​യ്ത അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ   എ​എ​സ്ഐ ബേ​ബി, സി​പി​ഒ മാ​രാ​യ ടി.​ബി.​സു​നി​ൽ​കു​മാ​ർ, സി.​എം.​മു​ഹ​മ്മ​ദ്റാ​ഫി, ദി​നേ​ശ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts