ഞെട്ടിക്കുന്ന സംഭവങ്ങൾ..! 24 മ​ണി​ക്കൂ​റി​ൽ നാ​ലു വ​യ​സു​കാ​രി​യെ കൗ​മാ​ര​ക്കാ​ര​ൻ പീ​ഡി​പ്പി​ച്ച​ത് ഉ​ൾ​പ്പെ​ടെ​ നോ​യി​ഡ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് അ​ഞ്ചു പീ​ഡ​ന​ക്കേ​സു​ക​ൾ

peedanamനോ​യി​ഡ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത് അ​ഞ്ചു പീ​ഡ​ന​ക്കേ​സു​ക​ൾ. നാ​ലു വ​യ​സു​കാ​രി​യെ കൗ​മാ​ര​ക്കാ​ര​ൻ പീ​ഡി​പ്പി​ച്ച​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

നോ​യി​ഡ സെ​ക്ട​ർ 49ൽ ​വീ​ട്ടു​ജോ​ലി​ക്കാ​രി​യെ യു​വാ​വ് പീ​ഡി​പ്പി​ച്ച​താ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​ദ്യ കേ​സ്. പി​ന്നീ​ട് നോ​യി​ഡ ഫേ​സ് മൂ​ന്നി​ലും ജെ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടു. ഇ​തി​ൽ ഒ​ന്ന് 15 വ​യ​സു​കാ​രി​യാ​യ മ​ക​ളെ അ​യ​ൽ​വാ​സി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന പി​താ​വി​ന്‍റെ പ​രാ​തി​യും ഉ​ൾ​പ്പെ​ടു​ന്നു.വി​വി​ധ സം​ഭ​വ​ങ്ങ​ളി​ലാ​യി മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related posts