സൗ​ഹൃ​ദം മു​ത​ലാ​ക്കി വീ​ടി​ന്‍റെ ലൊ​ക്കേ​ഷ​ൻ മ​ന​സി​ലാ​ക്കി; വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഇ​രു​പ​തു​കാ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച യു​വാ​വ് വീ​ടി​ന്‍റെ ലൊ​ക്കേ​ഷ​ൻ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷം വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി.

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് 17 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. അ​യി​രൂ​രി​ൽ ആ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സ്വ​ദേ​ശി ഗോ​കു​ൽ (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന വീ​ഡി​യോ​യും ഫോ​ട്ടോ​യും യു​വാ​വി​ന്‍റെ പ​ക്ക​ൽ ഉ​ണ്ടെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ഉ​പ​ദ്ര​വി​ച്ച​തെ​ന്നാ​ണ് പെ​ൺ​കു​ട്ടി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

യു​വാ​വി​ന്‍റെ മൊ​ബൈ​ലി​ൽ നി​ന്നും വീ​ഡി​യോ ഡി​ലീ​റ്റ് ചെ​യ്ത​താ​ണോ അ​തോ വ്യ​ജ വീ​ഡി​യോ ആ​ണോ എ​ന്നു​ള്ള​ത് തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ത്ര​മേ വ്യ​ക്ത​മാ​വു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പോ​ക്സോ, ഐ​ടി ആ​ക്ടു​ക​ൾ പ്ര​കാ​രം അ​യി​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

Related posts

Leave a Comment