വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച ‘തിരുമ്മുകാരൻ’ മുങ്ങിയത് വീട്ടമ്മയുടെ 1,35,000 രൂപയുമായി; ഭർത്താവ് വിദേശത്തായ തിനാൽ ബന്ധുകൂടിയായ പ്രതി ഇവരുടെ  വീട്ടിൽ താമസിച്ചുവരുകയായിരുന്നു

വൈ​ക്കം: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച് പ​ണം അ​ടി​ച്ചു​മാ​റ്റി​യ തി​രു​മ്മു​കാ​ര​ൻ മു​ങ്ങി. വൈ​ക്ക​ത്താ​ണ് സം​ഭ​വം. യു​വാ​വ് വീ​ട്ട​മ്മ​യെ ബ​ലം പ്ര​യോ​ഗി​ച്ച് ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. വൈ​ക്കം സ്വ​ദേ​ശി​നിയും 38കാ​രി​യുമായ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ ഇ​ടു​ക്കി രാ​ജാക്കാ​ട് സ്വ​ദേ​ശിക്കെതിരേ വൈ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്തു.

യുവതിയുടെ ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​ണ്. മ​ക​ളു​മൊ​ത്താ​ണ് വൈ​ക്ക​ത്തെ വീ​ട്ടി​ൽ യുവതി താ​മ​സി​ച്ചി​രു​ന്ന​ത്. യു​വ​തി​യു​ടെ ബ​ന്ധു​വാ​യ ഇ​ടു​ക്കി രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​യും തി​രു​മ്മു​കാ​ര​നു​മാ​യ യു​വാ​വ് വൈ​ക്ക​ത്തെ വീ​ട്ടി​ലെ​ത്തി യു​വ​തി​ക്കും മ​ക​ൾ​ക്കു​മൊ​പ്പം താ​മ​സി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ട്ട​മ്മ​യെ പീഡിപ്പിച്ച തെന്നാണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

2018 മാ​ർ​ച്ച് മു​ത​ൽ 2019 വ​രെ വീ​ട്ട​മ്മ​യെ ദു​രു​പ​യോ​ഗം ചെ​യ്ത യു​വാ​വ് ഇ​വ​രി​ൽ നി​ന്ന് ക​ട​മാ​യി വാ​ങ്ങി​യ ഒ​രു ല​ക്ഷ​ത്തി മു​പ്പ​ത്ത​യ്യാ​യി​രം രൂ​പ​യും തി​രി​ച്ചു ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts