വി​വാ​ഹ​വേ​ദി​യി​ല്‍ ഡി​ജെ മ്യൂ​സി​ക്കി​നെ​ച്ചൊ​ല്ലി​യു​ള്ള വാ​ക്കേ​റ്റം ക​ലാ​ശി​ച്ച​ത് പൊ​രി​ഞ്ഞ അ​ടി​യി​ല്‍ ! വീ​ഡി​യോ വൈ​റ​ല്‍…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ ഒ​രു വി​വാ​ഹ​വേ​ദി​യി​ല്‍ ഡി​ജെ മ്യൂ​സി​ക്കി​നെ​ച്ചൊ​ല്ലി ന​ട​ന്ന​ത് പൊ​രി​ഞ്ഞ അ​ടി.

ര​ണ്ടു​വി​ഭാ​ഗം ചേ​രി​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. അ​ക്ര​മം ക​ണ്ട് സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ഭ​യ​ന്ന് പു​റ​ത്തേ​യ്ക്ക് ഓ​ടു​ന്ന​ന്നും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

വ​ടി​യും ബെ​ല്‍​റ്റും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ​ര​സ്പ​ര​മു​ള്ള മ​ര്‍​ദ്ദ​നം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്‍​പ​ത് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 20ഓ​ളം പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും ഗാ​സി​യാ​ബാ​ദ് പൊ​ലീ​സ് അ​റി​യി​ച്ചു.

എ​സ്പി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. യോ​ഗി സ​ര്‍​ക്കാ​രി​ന്റെ കീ​ഴി​ല്‍ ക്ര​മ​സ​മാ​ധാ​ന​നി​ല ത​ക​ര്‍​ന്ന​താ​യി കു​റ്റ​പ്പെ​ടു​ത്തി കൊ​ണ്ടാ​ണ് അ​ഖി​ലേ​ഷ് യാ​ദ​വ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

Related posts

Leave a Comment