കോടികൾ വിലമതിക്കുന്ന വജ്രങ്ങൾ അബദ്ധത്തിൽ റോഡിൽ വീണുവെന്ന സന്ദേശം പ്രചരിച്ചതിന് പിന്നാലെ റോഡിൽ തടിച്ച് കൂടി നാട്ടുകാർ.
വജ്രങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള മിനി ബസാറായ വരച്ച പ്രദേശത്ത് ഒരാൾ അബദ്ധവശാൽ വജ്ര പാക്കറ്റ് ഉപേക്ഷിച്ചുവെന്ന കിംവദന്തി പരന്നതിനെത്തുടർന്ന്, ഗുജറാത്തിലെ സൂറത്തിലെ റോഡിൽ ആളുകൾ തടിച്ചുകൂടി വജ്രങ്ങൾ തിരയുകയായിരുന്നു.
കാണാതായ വജ്രങ്ങൾക്കായ് തിരച്ചിൽ നടത്തുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
https://twitter.com/KalpeshPraj80/status/1705842408704110611?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1705842408704110611%7Ctwgr%5E15f3545b10df1655f20b0ad44d8ff1552b44548d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.ndtv.com%2Findia-news%2Fvideo-of-people-searching-street-for-diamond-is-viral-but-heres-the-twist-4420882
