കാത്തിരുന്ന ആളെത്തി: പേളി മാണിക്കും ശ്രീനിഷിനും രണ്ടാമതും പെൺകുഞ്ഞ്; കുടുംബത്തിലെ നാലാമത്തെ കൺമണിയെന്ന് ആരാധകർ

പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​ങ്ക​രി​യാ​ണ് പേ​ളി​മാ​ണി. ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്ന സ​ന്തോ​ഷ വാ​ർ​ത്ത താ​ര​ത്തെ​യും കു​ടും​ബ​ത്തെ​യും തേ​ടി എ​ത്തി​യി​രി​ക്കു​ക​യാ​ണ്. പേ​ളി​മാ​ണി​ക്കും ശ്രീ​നി​ഷ് അ​ര​വി​ന്ദി​നും ര​ണ്ടാ​മ​ത്തെ കു​ഞ്ഞ് പി​റ​ന്നു.

പെ​ൺ​കു​ഞ്ഞാ​ണ് ദ​മ്പ​തി​ക​ൾ​ക്ക് ജ​നി​ച്ചി​രി​ക്കു​ന്ന​ത്. “പേ​ളി പ്ര​സ​വി​ച്ചു അ​തൊ​രു പെ​ൺ​കു​ട്ടി​യാ​ണ്’ എ​ന്ന കു​റി​പ്പോ​ടെ ഭ​ർ​ത്താ​വ് ശ്രീ​നി​ഷ് ആ​ണ് സ​ന്തോ​ഷ വാ​ർ​ത്ത ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. താ​ര​ത്തി​നും കു​ടും​ബ​ത്തി​നും ആ​ശം​സ​ക​ൾ അ​റി​യി​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

malayalam-actress-pearle-maaney-welcomes-second-child-shares-first-glimpse-of-her-baby-girl-after-9-long-months

താ​ര ദ​ന്പ​തി​ക​ളു​ടെ ആ​ദ്യ​ത്തെ ക​ൺ​മ​ണി നി​ള ശ്രീ​നി​ഷ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​രാ​ധ​ക​ർ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള കു​ട്ടി താ​ര​മാ​ണ്.

2019 മെ​യ് അ​ഞ്ചി​നാ​ണ് പേ​ളി മാ​ണി​യും ശ്രീ​നി​ഷ് അ​ര​വി​ന്ദും വി​വാ​ഹി​ത​രാ​യ​ത്. ഇ​രു​വ​രും ആ​ദ്യം ക്രി​സ്ത്യ​ൻ ആ​ചാ​ര​പ്ര​കാ​ര​വും പി​ന്നീ​ട് ഹി​ന്ദു ആ​ചാ​ര​പ്ര​കാ​ര​വും വി​വാ​ഹം ചെ​യ്യു​ക​യാ​യി​രു​ന്നു. താരത്തിന്‍റെ സഹോദരി റെയ്ച്ചൽ മാണിക്കും രണ്ട് കുട്ടികളാണ്. കുടുംബത്തിലെ നാലാമത്തെ കൺമണിയെ വരവേറ്റ് ആരാധകരും ആശംസകൾ നേർന്നു.

Related posts

Leave a Comment