പി​ന്നി​ൽ ഒ​രാ​ൾ 19ന് ​തി​യ​റ്റ​റി​ൽ: കാത്തിരുന്ന് പ്രേക്ഷകർ

വ്യ​ത്യ​സ്ത​മാ​യ ഹൊ​റ​ർ ത്രി​ല്ല​ർ ചി​ത്ര​മാ​ണ് പി​ന്നി​ൽ ഒ​രാ​ൾ. അ​ന​ന്ത​പു​രി ര​ച​ന​യും സം​വി​ധാ​ന​വും, ഗാ​ന​ര​ച​ന​യും നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്രം 19ന് ​ത​യ​റ്റ​റി​ലെ​ത്തും. വി​ശ്വ​ശി​ൽ​പി പ്രൊ​ഡ​ക്ഷ​ൻ​സി​നു വേ​ണ്ടി അ​ഡ്വ. വി​നോ​ദ് എ​സ്. നാ​യ​ർ, യു.​വി. ജ​യ​കാ​ന്ത് എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം കൃ​പാ​നി​ധി സി​നി​മാ​സാ​ണ് തി​യ​റ്റ​റി​ലെ​ത്തി​ക്കു​ന്ന​ത്.

കാ​മ​റ – റി​ജു ആ​ർ.​അ​മ്പാ​ടി, എ​ഡി​റ്റിം​ഗ് – എ, ​യു. ശ്രീ​ജി​ത്ത് കൃ​ഷ്ണ, സം​ഗീ​തം – നെ​യ്യാ​റ്റി​ൻ​ക​ര പു​രു​ഷോ​ത്ത​മ​ൻ, ആ​ലാ​പ​നം -ജാ​സി ഗി​ഫ്റ്റ്, അ​ശ്വി​ൻ ജ​യ​കാ​ന്ത്, അ​ർ​ജു​ൻ കൃ​ഷ്ണ ,പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ജെ.​പി മ​ണ​ക്കാ​ട്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് – രാ​ജ​ൻ മ​ണ​ക്കാ​ട്, ഫി​നാ​ൻ​സ് മാ​നേ​ജ​ർ -സ​ൻ ജ​യ്പാ​ൽ, ആ​ർ​ട്ട് – ജ​യ​ൻ മാ​സ്, ബിജിഎം- ബാ​ബു ജോ​സ്, കോ​സ്റ്റ്യൂം – ഭ​ക്ത​ൻ, മേ​ക്ക​പ്പ് -രാ​ജേ​ഷ് ര​വി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – അ​യ്യംപ​ള്ളി പ്ര​വീ​ൺ, മ​ഹേ​ഷ് വ​ട​ക​ര, ഷാ​ൻ അ​ബ്ദു​ൾ വ​ഹാ​ബ്, സ്റ്റി​ൽ – വി​നീ​ത് സി.​റ്റി, പി​ആ​ർ​ഒ- അ​യ്മ​നം സാ​ജ​ൻ.

സ​ൽ​മാ​ൻ, ആ​രാ​ധ്യ, ഐ.​എം.​വി​ജ​യ​ൻ, ദേ​വ​ൻ, ജ​യ​ൻ ചേ​ർ​ത്ത​ല, ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ൻ, ദി​നേ​ശ് പ​ണി​ക്ക​ർ, ഉ​ല്ലാ​സ് പ​ന്ത​ളം, അ​നി​ൽ വെ​ന്നി​ക്കോ​ട്, അ​സീ​സ് നെ​ടു​മ്മ​ങ്ങാ​ട്, നെ​ൽ​സ​ൻ, അ​ഡ്വ. ജോ​ൺ സ​ക്ക​റി​യ, റി​യ, ഗീ​താ​വി​ജ​യ​ൻ, വി​വി​യ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

Related posts

Leave a Comment