ഇ​ലോ​ണ്‍ മ​സ്‌​ക് പ​ണം ത​ന്നി​ല്ല ! പ​രാ​തി​യു​മാ​യി ട്വി​റ്റ​ര്‍ മു​ന്‍ സി​ഇ​ഒ പ​രാ​ഗ് അ​ഗ​ര്‍​വാ​ളും ഉ​ദ്യോ​ഗ​സ്ഥ​രും…

ഇ​ലോ​ണ്‍ മ​സ്‌​ക് ത​ങ്ങ​ള്‍​ക്ക് പ​ണം ത​രാ​നു​ണ്ട് എ​ന്ന ആ​രോ​പ​ണ​വു​മാ​യി ട്വി​റ്റ​ര്‍ മു​ന്‍ സി.​ഇ.​ഒ. പ​രാ​ഗ് അ​ഗ​ര്‍​വാ​ളും മു​ന്‍ ലീ​ഗ​ല്‍ ഫി​നാ​ഷ്യ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും രം​ഗ​ത്ത്.

മ​സ്‌​ക് ത​ങ്ങ​ള്‍​ക്ക് 8.2 കോ​ടി രൂ​പ​യി​ലേ​റെ ത​രാ​നു​ണ്ട് എ​ന്നാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം. ട്വി​റ്റ​ര്‍ ഏ​റ്റെ​ടു​ത്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ പ​രാ​ഗ് അ​ഗ​ര്‍​വാ​ളി​നെ​യും സ്ഥാ​പ​ന​ത്തി​ലെ ചി​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രേ​യും മ​സ്‌​ക് പു​റ​ത്താ​ക്കി​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍, ട്വി​റ്റ​റി​ന്റെ ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് ക​മ്പ​നി​യു​ടെ കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ള്‍​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കു​മാ​യി 8.2 കോ​ടി രൂ​പ ത​ങ്ങ​ള്‍​ക്ക് ചി​ല​വാ​യി​ട്ടു​ണ്ടെ​ന്നും നി​യ​മ​പ​ര​മാ​യി അ​ത് തി​രി​കെ ത​രാ​ന്‍ ട്വി​റ്റ​റി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​ണ് ഇ​വ​ര്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment