പി​ന്നി​ൽ ഒ​രാ​ൾ


വി​ശ്വ ശി​ല്പി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഡ്വ​ക്കേ​റ്റ് വി​നോ​ദ് എ​സ് നാ​യ​ർ നി​ർ​മ്മി​ച്ച് അ​ന​ന്ത​പു​രി സം​വി​ധാ​നം ചെ​യ്യു​ന്ന പി​ന്നി​ൽ ഒ​രാ​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തി​രു​വ​ന്ത​പു​ര​ത്ത് പൂ​ർ​ത്തി​യാ​യി.

പു​തു​മു​ഖ​ങ്ങ​ളാ​യ സ​ൽ​മാ​ൻ, ആ​രാ​ധ്യ സാ​യ് എ​ന്നി​വ​ർ നാ​യി​കാ നാ​യ​ക·ാ​രാ​വു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ദേ​വ​ൻ, ദി​നേ​ശ് പ​ണി​ക്ക​ർ, ജ​യ​ൻ ചേ​ർ​ത്ത​ല, ആ​ർ എ​ൽ വി ​രാ​മ​കൃ​ഷ്ണ​ൻ, ഐ ​എം വി​ജ​യ​ൻ, ആ​ന​ന്ദ്, ഉ​ല്ലാ​സ് പ​ന്ത​ളം, നെ​ൽ​സ​ണ്‍, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്,

വി​തു​ര ത​ങ്ക​ച്ച​ൻ, ആ​ന്‍റ​ണി, വി​ഡ്രോ​സ്, ജോ​ജോ, ഗീ​ത വി​ജ​യ​ൻ ,അം​ബി​ക മോ​ഹ​ൻ, ക​വി​ത​ല​ക്ഷ്മി, പൂ​ർ​ണ്ണി​മ ആ​ന​ന്ദ്, ഗോ​പി​ക, തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്നു.

ഒ​പ്പം, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ ജെ.​പി മ​ണ​ക്കാ​ട് ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. റെ​ജു ആ​ർ അ​ന്പാ​ടി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. അ​ന​ന്ത​പു​രി​യു​ടെ വ​രി​ക​ൾ​ക്ക് നെ​യ്യാ​റ്റി​ക്ക​ര പു​രു​ഷോ​ത്ത​മ​ൻ സം​ഗീ​തം പ​ക​രു​ന്നു.

എ​ഡി​റ്റ​ർ-​വി​ജി​ൽ. പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ-​ജെ പി ​മ​ണ​ക്കാ​ട്, ക​ല-​ജ​യ​ൻ മാ​സ്, വ​സ്ത്രാ​ല​ങ്കാ​രം-​ഭ​ക്ത​ൻ മ​ങ്ങാ​ട്,മേ​ക്ക​പ്പ്- രാ​ജേ​ഷ് ര​വി, സ്റ്റി​ൽ​സ്-​ബ​വി​നീ​ത് സി ​ടി,പ​ര​സ്യ​ക്ക​ല-​ഷി​റാ​ജ് ഹ​രി​ത, ചീ​ഫ് അ​സ്‌​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- മ​ഹേ​ഷ് കൃ​ഷ്ണ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ഷാ​ൻ അ​ബ്ദു​ൾ വ​ഹാ​ബ്,

അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ-​അ​തു​ൽ റാം, ​ജ​യ​രാ​ജ്, ബി​ഷ കു​രി​ശി​ങ്ക​ൽ, അ​സോ​സി​യേ​റ്റ് ക്യാ​മ​റ​മാ​ൻ-​ഷാ​ജി കൊ​ടു​ങ്ങ​ന്നൂ​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക​സി​ക്യൂ​ട്ടീ​വ് രാ​ജ​ൻ മ​ണ​ക്കാ​ട്, ഫി​നാ​ൻ​സ് ക​ണ്‍​ട്രോ​ള​ർ-​സ​ഞ്ജ​യ് പാ​ൽ, വാ​ർ​ത്താ പ്ര​ച​ര​ണം- എ ​എ​സ് ദി​നേ​ശ്.

Related posts

Leave a Comment