എ​വി​ടെ മ​ത്സ​രി​ച്ചാ​ലും ഞാന്‍ ജയിക്കും! ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ട്: പി.ജെ. ജോസഫ്

തൊ​ടു​പു​ഴ: ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന് പി.​ജെ ജോ​സ​ഫ്. കോ​ട്ട​യം സീ​റ്റി​നു പു​റ​മെ ഇ​ടു​ക്കി​യോ ചാ​ല​ക്കു​ടി​യോ വേ​ണം. ര​ണ്ടു സീ​റ്റി​ൽ എ​വി​ടെ മ​ത്സ​രി​ച്ചാ​ലും താ​ൻ ജ​യി​ക്കും. ഇ​ക്കാ​ര്യം കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ദ്ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

കോ​ട്ട​യ​ത്ത് നി​ഷ ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കു​മെ​ന്ന​ത് അ​ഭ്യൂ​ഹം മാ​ത്രം. ആ​ര് മ​ത്സ​രി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി തീ​രു​മാ​നി​ക്കും. ര​ണ്ട് സീ​റ്റെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്നു​വെ​ന്നും 91ൽ ​തോ​റ്റ​ത് രാ​ജീ​വ് ഗാ​ന്ധി മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts