ക്ഷമിക്കണം, 2 ദിവസം റെസ്റ്റ് ആയിരുന്നു! ഇന്നു കൂട്ടിയിട്ടുണ്ട്! ഇ​ന്ധ​നവി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന​

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ന്ധ​ന​വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന​.

പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 91.28 രൂ​പ​യും ഡീ​സ​ലി​ന് 85.94 രൂ​പ​യു​മാ​യി.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 92.81 രൂ​പ​യും ഡീ​സ​ലി​ന് 87.38 രൂ​പ​യു​മാ​ണ്.

ശ​നി​യാ​ഴ്ച പെ​ട്രോ​ളി​നും ഡീ​സ​ലി​നും 39 പൈ​സ വീ​തം വ​ര്‍​ധി​ച്ച ശേ​ഷം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു.

ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കും വി​ധം വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നെ​തി​രേ ക​ന​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

12 ദി​വ​സ​ത്തോ​ളം തു​ട​ര്‍​ച്ച​യാ​യി വി​ല വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം ചെ​റി​യ ഇ​ട​വേ​ള വ​ന്ന​ത്.

ഈ ​ദി​വ​സ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പെ​ട്രോ​ള്‍ വി​ല​യി​ല്‍ 3.63 രൂ​പ​യു​ടെ​യും ഡീ​സ​ല്‍ വി​ല​യി​ല്‍ 4.04 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വു​ണ്ടാ​യി.

Related posts

Leave a Comment