വേ​ലിത​ന്നെ വി​ള​വ് തി​ന്നു​ന്നോ? പോ​ലീ​സി​നെ​തി​രേ കടുത്ത വി​മ​ർ​ശ​നവും പരിഹാസവുമായി സി​പി​എം നേ​താ​വ് പി.​കെ.​ ശ്രീ​മ​തി


തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം നേ​താ​വ് പി.​കെ.​ശ്രീ​മ​തി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. പീ​ഡ​ന​ക്കേ​സു​ക​ളി​ൽ പോ​ലീ​സു​കാ​ർ പ്ര​തി​യാ​കു​ന്ന​തി​നെ വി​മ​ർ​ശി​ച്ചും പ​രി​ഹ​സി​ച്ചു​മാ​ണ് പി.​കെ.​ശ്രീ​മ​തി ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ലാ​യ സി​ഐ സു​നു​വി​നെ​തി​രെ​യും പോ​സ്റ്റി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. സു​നു സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്നും പി.​കെ.​ശ്രീ​മ​തി പ​റ​യു​ന്നു.

മു​ൻ കോ​ഴി​ക്കോ​ട് കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ.​സു​നു പീ​ഡ​ന​ക്കേ​സി​ൽ ക​സ്റ്റ​ഡി​യി​ലാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​സ്റ്റ്.

വേ​ലിത​ന്നെ വി​ള​വ് തി​ന്നു​ന്നോ എ​ന്നു ചോ​ദി​ച്ചു കൊ​ണ്ടാ​ണ് ഫേ​സ്ബു​ക്ക് കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. പോ​ലീ​സി​നെ​തി​രേ സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​മാ​യ പി.​കെ.​ശ്രീ​മ​തി ത​ന്നെ രം​ഗ​ത്തു വ​ന്ന​ത് ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്.

പോ​ലീ​സി​നും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നു​മെ​തി​രേ വി​മ​ർ​ശ​നം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് പി.​കെ.​ശ്രീ​മ​തി​യു​ടെ ഫേ​സ്ബു​ക്ക് പ്ര​തി​ക​ര​ണം.

Related posts

Leave a Comment