പ്ല​സ്‌​വ​ണ്‍ പ്ര​വേ​ശ​നം 16 മു​ത​ൽ; ക്ലാ​സു​ക​ൾ ജൂ​ണ്‍ 24ന് ​ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 2024-2025 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് 16 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം.

അ​പേ​ക്ഷ​ക​ൾ 25ന​കം സ​മ​ർ​പ്പി​ക്ക​ണം. ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് 29നും ​ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് ജൂ​ണ്‍ അ​ഞ്ചി​നും ര​ണ്ടും മൂ​ന്നും അ​ലോ​ട്ട്മെ​ന്‍റു​ക​ൾ ജൂ​ണ്‍ 12നും 19 ​നും ന​ട​ക്കും.

മൂ​ന്നു​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ലൂ​ടെ ഭൂ​രി​ഭാ​ഗം സീ​റ്റു​ക​ളി​ലും പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കി ജൂ​ണ്‍ 24ന് ​പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​ത് ജൂ​ലൈ അ​ഞ്ചി​നാ​യി​രു​ന്നു. മൂ​ന്നു​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റു​ക​ൾ​ക്കു ശേ​ഷം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ലൂ​ടെ ശേ​ഷി​ക്കു​ന്ന ഒ​ഴി​വു​ക​ൾ നി​ക​ത്തി ജൂ​ലൈ 31ന് ​പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കും.

അ​പേ​ക്ഷ​ക​ൾ സ്വ​ന്ത​മാ​യോ അ​ല്ലെ​ങ്കി​ൽ പ​ഠി​ച്ചി​രു​ന്ന സ്കൂ​ളി​ലെ കം​പ്യൂ​ട്ട​ർ ലാ​ബ് സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ​മ​ർ​പ്പി​ക്കാം.

Related posts

Leave a Comment