എല്ലാം വിരൽത്തുമ്പിൽ… ജി​ഡി എ​ന്‍​ട്രിക്ക് ഇനി  പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ‍ ക​യ​റണ്ട; കേ​ര​ള പോ​ലീ​സി​ന്‍റെ മൊ​ബൈ​ല്‍ ആ​പ്പാ​യ ‘പോ​ല്‍ ആ​പ്പി​ല്‍’ എല്ലാം ഉണ്ട്


കോ​ഴി​ക്കോ​ട്: വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ ഇ​ന്‍​ഷ്വറ​ന്‍​സ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ജ​ന​റ​ല്‍ ഡ​യ​റി എ​ന്‍​ട്രി(ജി​ഡി എ​ന്‍​ട്രി)​ക്ക് വേ​ണ്ടി ക​യ​റി​യി​റ​ങ്ങു​ന്ന​വ​രാ​ണ് ന​മ്മ​ളി​ല്‍ പ​ല​രും. സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ നേ​രി​ട്ട് ചെ​ന്ന് ജി​ഡി എ​ന്‍​ട്രി ചോ​ദി​ച്ച് ഇ​നി ബു​ദ്ധി​മു​ട്ടേ​ണ്ടി​വ​രി​ല്ല.

ജി​ഡി എ​ന്‍​ട്രി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കേ​ര​ള പോ​ലീ​സി​ന്‍റെ മൊ​ബൈ​ല്‍ ആ​പ്പാ​യ ‘പോ​ല്‍ ആ​പ്പി​ല്‍’ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ഇ​തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ക​യാ​ണ് പോ​ലീ​സ്.​

സേ​വ​നം ല​ഭ്യ​മാ​കാ​ന്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ പേ​രും മൊ​ബൈ​ല്‍ ന​മ്പ​റും ന​ല്‍​കു​ക. ഒ​ടി​പി മൊ​ബൈ​ലി​ല്‍ വ​രും. ശേ​ഷം ആ​ധാ​ര്‍ ന​മ്പ​ര്‍ ന​ല്‍​കി റ​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാം. ഒ​രി​ക്ക​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യാ​ല്‍ പി​ന്നെ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​തു സേ​വ​ന​ങ്ങ​ള്‍​ക്കും അ​തു​മ​തി​യാ​കും.

വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്‍​ഷ്വറ​ന്‍​സി​ന് ജി​ഡി എ​ന്‍​ട്രി കി​ട്ടാ​ന്‍ ഇ​തി​ലെ Request Accident GD എ​ന്ന സേ​വ​നം തെ​രെ​ഞ്ഞെ​ടു​ത്ത് അ​തി​ല്‍ അ​പേ​ക്ഷ​ക​ന്‍റെ വാ​ഹ​നാ​പ​ക​ട സം​ബ​ന്ധ​മാ​യ​തു​മാ​യ വി​വ​ര​ങ്ങ​ള്‍ ഫോ​ട്ടോ സ​ഹി​തം രേ​ഖ​പ്പെ​ടു​ത്തി സ​ബ്മി​റ്റ് ചെ​യ്യാ​വു​ന്ന​താ​ണ്.

അ​പേ​ക്ഷ​യി​ന്മേ​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യ ശേ​ഷം ജി​ഡി എ​ന്‍​ട്രി ഡൗണ്‍​ലോ​ഡ് ചെ​യ്ത് പ്രി​ന്‍റ് എ​ടു​ക്കാം. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി വി​വി​ധ സേ​വ​ന​ങ്ങ​ള്‍ പോ​ല്‍ ആ​പ്പി​ല്‍ ല​ഭ്യ​മാ​ണെ​ന്നും പോ​ലീ​സ് ഔ​ദ്യോ​ഗി​ക ഫേ​സ് ബു​ക്ക് പേ​ജി​ല്‍ അ​റി​യി​ച്ചു.

Related posts

Leave a Comment