ഭ​ര്‍​ത്താ​വി​നെ​യും അ​മ്മാ​യി​യ​മ്മ​യെ​യും കൊ​ന്ന് ക​ഷ​ണ​ങ്ങ​ളാ​ക്കി ഫ്രീ​സ​റി​ല്‍ ക​യ​റ്റി ! യു​വ​തി പി​ടി​യി​ല്‍…

ഭ​ര്‍​ത്താ​വി​നെ​യും അ​മ്മാ​യി​യ​മ്മ​യെ​യും കാ​മു​ക​ന്റെ സ​ഹാ​യ​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മാ​സ​ങ്ങ​ളോ​ളം മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ഫ്രീ​സ​റി​ല്‍ സൂ​ക്ഷി​ച്ച യു​വ​തി പി​ടി​യി​ല്‍.

ഏ​ഴു​മാ​സം മു​ന്‍​പാ​ണ് യു​വ​തി ഇ​രു​വ​രെ​യും കാ​മു​ക​ന്റെ സ​ഹാ​യ​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ മേ​ഘാ​ല​യ​ത്തി​ലെ ന​ദി​യി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. 2022 സെ​പ്റ്റം​ബ​റി​ല്‍ ഭ​ര്‍​ത്താ​വി​നെ​യും അ​മ്മാ​യി അ​മ്മ​യെ​യും കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം മ​റ്റൊ​രു ബ​ന്ധു​വും പ​രാ​തി ന​ല്‍​കി​യ​തോ​ടെ, യു​വ​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. തു​ട​ര്‍​ന്നാ​ണ് കൊ​ല​പാ​ത​ക​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

2022 ഓ​ഗ​സ്റ്റ് 17ന് ​കാ​മു​ക​ന്റെ​യും സു​ഹൃ​ത്തി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ ഭ​ര്‍​ത്താ​വ് അ​മ​ര്‍​ജ്യോ​തി ഡേ​യെ​യും അ​മ്മാ​യി അ​മ്മ ശ​ങ്ക​രി ഡേ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ​താ​യി പ്ര​തി ബ​ന്ദ​ന ക​ലി​ത സ​മ്മ​തി​ച്ച​താ​യി മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു.

കൊ​ല ന​ട​ത്തി ശേ​ഷം ഇ​ര​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഫ്രി​ഡ്ജി​ല്‍ സൂ​ക്ഷി​ച്ച് വീ​ട് വി​ട്ടു. നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷം തി​രി​ച്ചെ​ത്തി​യ ബ​ന്ദ​ന മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ള്‍ 200 കി​ലോ മീ​റ്റ​ര്‍ മേ​ഘാ​ല​യ​യി​ലെ ഡാ​വ്കി ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ബ​ന്ദ​ന​യു​ടെ വീ​ടി​ന്റെ ടെ​റ​സി​ല്‍ ഫ​ര്‍​ണീ​ച്ച​റു​ക​ള്‍ ക​ത്തി​ക്കു​ന്ന​ത് ക​ണ്ടി​രു​ന്ന​താ​യി അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment