ശരിക്കും കിട്ടി..! അലക്ഷ്യമായി വാഹനമോടി ച്ചയാളെ കസ്റ്റഡിയിലെടുത്തു; സുഹൃ ത്തും നാട്ടുകാരും ചേർന്ന് പോലീസിനെ മർദിച്ചു

ktm-police-l

ത​ണ്ണി​ത്തോ​ട്: പോ​ലീ​സി​നെ ക​ണ്ട് നി​ർ​ത്താ​തെ വാ​ഹ​നം ഓ​ടി​ച്ചു​പോ​യ ആ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ത​ണ്ണി​ത്തോ​ട്ടി​ലാ​ണ സം​ഭ​വം. എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ഉ​ല്ലാ​സ്, സു​ഭാ​ഷ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ ത​ണ്ണി​ത്തോ​ട് പോ​ലീ​സ് കോ​ന്നി​യി​ൽ നി​ന്നും തി​രി​കെ പോ​കു​ന്ന വ​ഴി സു​ഭാ​ഷ് അ​ല​ക്ഷ്യ​മാ​യി കാ​റോ​ടി​ച്ചു പോ​കു​ന്ന​തു കണ്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ള പി​ന്തു​ട​ർ ന്നു.

​എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ പേ​രു​വാ​ലി​യി​ലെ കാ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ സു​ബാ​ഷ് വാ​ഹ​നം ഓ​ടി​ച്ച് ക​യ​റ്റു​ക​യും പി​ന്തു​ട​ർ​ന്നു വ​ന്ന പോ​ലീ​സു​കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. സു​ബാ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം പി​ന്നാ​ലെ  പ​ട്രോ​ളിം​ഗി​നു വ​ന്ന മ​റ്റൊ​രു   പോ​ലീ​സ് ജീ​പ്പ് സു​ഹൃ​ത്ത് ഉ​ല്ലാ​സ് ത​ട​ഞ്ഞ​തി​നെ തു​ട​ർ ന്നാ​ണ് പ്ര​ശ്നം വ​ഷ​ളാ​യ​ത്.  പ്ര​ദേ​ശ വാ​സി​ക​ളും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട​തി​നേ തു​ട​ർ​ന്ന് ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഉ​ല്ലാ​സി​ന്‍റെ മാ​താ​വ് ഓ​മ​ന, മ​ക​ൻ അ​ഭി​ജി​ത്ത്, ഭാ​ര്യ അ​നി​ത എ​ന്നി​വ​ർ​ക്കും പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​നി​ൽ കു​മാ​ർ, സ​ജി, വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ സു​ഭ​ദ്രാ ദേ​വി എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഒ​രു​വി​ഭാ​ഗം നാ​ട്ടു​കാ​ർ ത​ണ്ണി​ത്തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു. കോ​ന്നി സി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യാ​ണ ്പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. മു​ൻ വൈ​രാ​ഗ്യ​ത്തേ തു​ട​ർ​ന്നാ​ണ് ഉ​ല്ലാ​സി​നെ​യും സു​ഭാ​ഷി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

Related posts