പാലക്കാട്: മൂലത്തറയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനാകാതെ പൊലീസ്. കൊല്ലപ്പെട്ടയാൾ തമിഴ്നാട് സ്വദേശിയാണെന്ന സൂചനയെ തുടർന്ന് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കും. അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മീനാക്ഷിപുരം പൊലിസ് സംഘം തമിഴ്നാട്ടിലെത്തി.
മൂലത്തറയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനാകാതെ പൊലീസ്; അന്വേഷണം തമിഴ്നാട്ടിലേക്കും
