ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങേ​ണ്ട… സ​ഹാ​യ​ത്തി​ന് പോ​ലീ​സ് വി​ളി​പ്പു​റ​ത്ത്! ക​ണ്ടെ​യ്മെ​ൻ​റ് സോ​ൺ പ​രി​ധി​യി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ പോ​ലീ​സ്

കാ​യം​കു​ളം: ക​ണ്ടെ​യ്മെ​ൻ​റ് സോ​ൺ പ​രി​ധി​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ സേ​വ​ന സം​ഘ​വു​മാ​യി പോ​ലീ​സ് രം​ഗ​ത്ത്. രോ​ഗ​വ്യാ​പ​നം ക​ടു​ത്ത ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ഘ​ട്ട​ത്തി​ൽ ന​ഗ​ര​ത്തി​ൽ ഒ​രാ​ളും പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കാ​നാ​ണ് ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി പ​റ​ഞ്ഞു.

ആ​ശു​പ​ത്രി, മ​ര​ണം തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ ഇ​ള​വു​ള്ളു. പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ മാ​ത്ര​​മേ വി​ട്ടുന​ൽ​കൂ. ജ​ന​ങ്ങ​ളു​ടെ ഏ​ത് ആ​വ​ശ്യ​ത്തി​നും പോ​ലീ​സ് വി​ളി​പ്പു​റ​ത്തു​ണ്ടാ​കും.

ഇ​തി​നാ​യി എ​ല്ലാ വാ​ർ​ഡു​ക​ളി​ലും കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ടീം ​രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ ഇ​തി​നാ​യി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി.

എ​സ്ഐ പ്ര​സാ​ദ് (9497931755), സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ധീ​ർ (9497909422), മ​നോ​ജ്(9497909432)​എ​ന്നി​വ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി.

Related posts

Leave a Comment