ത​നി​ച്ചാ​യി​രി​ക്കെ എ​ത്തി​യ ഗ്രേ​ഡ് എ​സ്‌​ഐ ക​ട​ന്നു​പി​ടി​ച്ചെ​ന്നു പ​രാ​തി: എ​സ്‌​ഐ​ക്കെ​തി​രേ കേ​സ്

ക​ല്‍​പ്പ​റ്റ: ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നു കേ​ണി​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ മു​ര​ളി​ക്കെ​തി​രെ കേ​സ്.

പോ​ലീ​സ് സ്റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മെ​സി​ല്‍ ജോ​ലി​ചെ​യ്യു​ന്ന 37 കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​ണി​ച്ചി​റ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ 10നാ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം. പ​രാ​തി ഒ​ഴി​വാ​ക്കാ​ന്‍ നീ​ക്കം ന​ട​ന്നു​വെ​ങ്കി​ലും വി​വ​രം അ​റി​ഞ്ഞ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു.

ത​നി​ച്ചാ​യി​രി​ക്കെ എ​ത്തി​യ ഗ്രേ​ഡ് എ​സ്‌​ഐ ക​ട​ന്നു​പി​ടി​ച്ചു​വെ​ന്നാ​ണ് മെ​സ് ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി.

Related posts

Leave a Comment