ക്രി​ക്ക​റ്റ് സ്റ്റാ​റുമാ‌യി പൂജ ഹെഗ്ഡെ പ്രണയത്തിലോ; ‌ടെൻഷനടിച്ച് ആരാധകർ

തെ​ന്നി​ന്ത്യ​യി​ലും ബോ​ളി​വു​ഡി​ലും ഒ​രു​പോ​ലെ തി​ള​ങ്ങു​ന്ന താ​ര​സു​ന്ദ​രി​യാ​ണ് പൂ​ജ ഹെ​ഗ്ഡെ . മോ​ഡ​ലി​ംഗ് രം​ഗ​ത്തുനി​ന്നാ​ണ് പൂ​ജ സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഇ​ന്ന് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ടി​മാ​രി​ലൊ​രാ​ളാ​ണ് പൂ​ജ ഹെ​ഗ്‌​ഡെ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ​യും മി​ന്നും താ​ര​മാ​ണ് ന​ടി.

22 മി​ല്യ​ണി​ല​ധി​കം ആ​രാ​ധ​ക​രാ​ണ് പൂ​ജ​യെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്യു​ന്ന​ത്. ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ല​ട​ക്കം പൂ​ജ പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി മാ​റാ​റു​ണ്ട്.

ബോ​ളി​വു​ഡി​ൽ വ​ലി​യ ഇ​മ്പാ​ക്ട് ഉ​ണ്ടാ​ക്കാ​ൻ താ​ര​ത്തി​ന് ഇതുവരെ സാ​ധി​ച്ചി​ട്ടി​ല്ല.​ന​ടി​യു​ടെ പേ​രി​ൽ നി​ര​വ​ധി ഗോ​സി​പ്പു​ക​ൾ ഇ​തി​ന​കം വ​ന്നു ക​ഴി​ഞ്ഞു. ഇ​പ്പോ​ഴി​താ വീ​ണ്ടും പൂ​ജ​യു​ടെ പേ​ര് ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​വു​ക​യാ​ണ്.

ഒ​രു സ്റ്റാ​ർ ക്രി​ക്ക​റ്റ​റു​മാ​യി ന​ടി പ്ര​ണ​യ​ത്തി​ലാ​ണ് എ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. മാ​ത്ര​വു​മ​ല്ല ഇ​രു​വ​രും ഉ​ട​ൻ വി​വാ​ഹ​ത്തി​രാ​കു​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ബോ​ളി​വു​ഡി​ൽ ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ ക്രി​ക്ക​റ്റ് താ​രം ആ​രാ​ണെ​ന്നോ മ​റ്റു വി​വ​ര​ങ്ങ​ളോ പു​റ​ത്തുവ​ന്നി​ട്ടി​ല്ല. അ​ടു​ത്തി​ടെ ഒ​രു സ്വ​കാ​ര്യ പ​രി​പാ​ടി​യി​ൽ പൂ​ജാ ഹെ​ഗ്‌​ഡെ ക്രി​ക്ക​റ്റ​ർ​ക്കൊ​പ്പം പ​ങ്കെ​ടു​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

ഇ​തോ​ടെ ആ​രാ​ണ് ആ ​ക്രി​ക്ക​റ്റ് ത​രാ​മെ​ന്ന സം​ശ​യ​ങ്ങ​ളു​മാ​യി എ​ത്തു​ക​യാ​ണ് ആ​രാ​ധ​ക​ർ. പ​ല താ​ര​ങ്ങ​ളെ​യും സം​ശ​യ​ത്തി​ന്‍റെ മു​ന​യി​ൽ നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് ആ​രാ​ധ​ക​ർ ആ​രാ​ണെ​ന്ന് തി​ര​യു​ന്ന​ത്.

എന്നാൽ, ഈ ​വാ​ർ​ത്ത​യി​ൽ എ​ത്ര​ത്തോ​ളം സ​ത്യ​മു​ണ്ടെ​ന്ന് വ്യ​ക്ത​മ​ല്ല. ന​ട​ൻ സ​ൽ​മാ​ൻ ഖാ​നു​മാ​യി ചേ​ർ​ത്താ​ണ് പൂ​ജ​യു​ടെ പേ​ര് ഒ​ടു​വി​ൽ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞ​ത്.

എ​ന്നാ​ൽ ആ ​വാ​ർ​ത്ത​ക​ളെ​ല്ലാം പൂ​ജ നി​ഷേ​ധി​ച്ചി​രു​ന്നു. സ​ൽ​മാ​ന്‍റെ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച​തുപോ​ലെ ഈ ​വാ​ർ​ത്ത​യി​ലും പൂ​ജ​യു​ടെ പ്ര​തി​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

Related posts

Leave a Comment