ഭ​ര്‍​ത്താ​വി​ല്‍ ഇ​ഷ്ട​മി​ല്ലാ​ത്ത കാ​ര്യം തുറന്ന് പറഞ്ഞ് പൂ​ര്‍​ണി​മ ഭാ​ഗ്യ​രാ​ജ്

സ്ത്രീ​ക​ള്‍​ക്ക് ബ​ഹു​മാ​നം കൊ​ടു​ക്കു​ന്ന​താ​ണ് ഭ​ര്‍​ത്താ​വി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ഷ്ട​മു​ള്ള കാ​ര്യം. തു​ട​ക്കം മു​ത​ല്‍ ഞാ​ന്‍ ശ്ര​ദ്ധി​ക്കു​ന്ന കാ​ര്യ​മാ​ണ്. അ​തി​പ്പോ​ഴും അ​ങ്ങ​നെ ത​ന്നെ ഉ​ണ്ട്.

പി​ന്നെ ഭ​ര്‍​ത്താ​വി​ല്‍ ഇ​ഷ്ട​മി​ല്ലാ​ത്ത കാ​ര്യം ഞാ​നെ​ന്തെ​ങ്കി​ലും പ​റ​യു​മ്പോ​ള്‍ അ​ത് കേ​ള്‍​ക്കു​ന്നി​ല്ല എ​ന്ന​താ​ണ്. ഞാ​ന്‍ പ​റ​യു​ന്ന​തൊ​ന്നും പെ​ട്ടെ​ന്ന് ഒ​ന്നും അ​ദ്ദേ​ഹം കേ​ള്‍​ക്കി​ല്ല.

എ​ല്ലാ ദി​വ​സ​വും അ​ങ്ങ​നെ​യാ​ണ്. എ​ന്ത് കാ​ര്യ​മാ​ണെ​ങ്കി​ലും ആ​ദ്യം പ​റ​ഞ്ഞാ​ല്‍ കേ​ള്‍​ക്കി​ല്ല. പി​ന്നെ ഒ​രു നാ​ല​ഞ്ച് പ്രാ​വി​ശ്യം പ​റ​ഞ്ഞാ​ല്‍ മാ​ത്ര​മേ അ​ദ്ദേ​ഹ​മ​ത് കേ​ള്‍​ക്കു​ക​യു​ള്ളു.

ഇ​ങ്ങ​നെ​യു​ള്ള ഭ​ര്‍​ത്താ​വി​ന്‍റെ സ്വ​ഭാ​വ​മാ​ണ് എ​നി​ക്കേ​റ്റ​വും ദേ​ഷ്യം തോ​ന്നാ​റു​ള്ള​ത്. -പൂ​ര്‍​ണി​മ ഭാ​ഗ്യ​രാ​ജ്

Related posts

Leave a Comment