എ​ന്നെ ആ​രും വി​ല​ക്കി​യി​ട്ടി​ല്ല; മനസ് തുറന്ന്  രശ്മിക മന്ദാന


ക​ന്ന​ഡ സി​നി​മ​യി​ല്‍ ര​ശ്മി​ക മ​ന്ദാ​ന​യ്ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് ന​ടി​രം​ഗ​ത്ത്. ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ത​നി​ക്ക് വി​ല​ക്കി​ല്ലെ​ന്നും ന​ല്ല ഓ​ഫ​റു​ക​ള്‍ വ​രി​ക​യാ​ണെ​ങ്കി​ല്‍ ഇ​നി​യും അ​ഭി​ന​യി​ക്കു​മെ​ന്നും ന​ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ക​ന്ന​ഡ സി​നി​മ​യോ​ട് എ​പ്പോ​ഴും ന​ന്ദി​യും ബ​ഹു​മാ​ന​വു​മു​മാ​ണെ​ന്നും ര​ശ്മി​ക പ്ര​തി​ക​രി​ച്ചു.

എ​ന്‍റെ വ്യ​ക്തി​ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച​ത് എ​ന്നെ​യും എ​ന്നോ​ട് അ​ടു​പ്പ​മു​ള്ള​വ​രെ​യും സം​ബ​ന്ധി​ക്കു​ന്ന​താ​ണ്. കാ​ന്താ​ര​യു​ടെ റി​ലീ​സ് സ​മ​യ​ത്ത് ചി​ല​ര്‍ അ​നാ​വ​ശ്യ​മാ​യി എ​നി​ക്കെ​തി​രേ പ്ര​തി​ക​രി​ച്ചു.

പ​ക്ഷേ അ​തൊ​ന്നും ഞാ​ന്‍ കാ​ര്യ​മാ​യി എ​ടു​ത്തി​ട്ടി​ല്ല. സി​നി​മ നേ​ടി​യ വി​ജ​യ​ത്തി​ല്‍ കാ​ന്താ​ര​യു​ടെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​ന​ന്ദി​ച്ച് സ​ന്ദേ​ശ​മ​യ​ച്ചി​രു​ന്നു.

ഞാ​ന്‍ പ​റ​ഞ്ഞ​ത് സ​ത്യ​മാ​ണെ​ന്ന് തെ​ളി​യി​ക്കാ​ന്‍ അ​വ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നാ​വി​ല്ല. ക​ന്ന​ഡ സി​നി​മ​യോ​ട് ഒ​രു​പാ​ട് ബ​ഹു​മാ​ന​വും ന​ന്ദി​യു​മു​ണ്ട്.

ക​ന്ന​ഡ​യി​ല്‍നി​ന്ന് എ​നി​ക്ക് വിലക്ക് ല​ഭി​ക്കു​വാ​ന്‍ ത​ക്ക​താ​യി ഒ​രു കാ​ര​ണ​വു​മി​ല്ല. ന​ല്ല ഓ​ഫ​റു​ക​ള്‍ വ​രി​ക​യാ​ണെ​ങ്കി​ല്‍ ഇ​നി​യും ക​ന്ന​ഡ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ത​യാ​റാ​ണ്- ര​ശ്മി​ക പ​റ​ഞ്ഞു.

ക​ന്താ​ര തി​യ​റ്റ​റു​ക​ളി​ല്‍ വി​ജ​യ പ്ര​ദ​ര്‍​ശ​നം തു​ട​രെ ചി​ത്രം ക​ണ്ടോ എ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് ഇ​ല്ലെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ര​ശ്മി​ക​ മ​റു​പ​ടി ന​ൽ​കി​യ​ത്.

ര​ശ്മി​ക​യു​ടെ ആ​ദ്യ ചി​ത്രം കി​റി​ക്ക് പാ​ര്‍​ട്ടി നി​ര്‍​മി​ച്ച പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​യെ​ക്കു​റി​ച്ച് അ​വ​ര്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​വും വി​വാ​ദ​ത്തി​ലാ​യി.

റി​ഷ​ബ് ഷെ​ട്ടി​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ എ​ത്തി​യ ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​യാ​യ പ​രം​വാ​ഹ​ന്‍ പ്രൊ​ഡ​ക്ഷ​ന്‍ ഹൗ​സ് ആ​യി​രു​ന്നു.

ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ ചി​ത്ര​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ച ര​ശ്മി​ക, പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​യു​ടെ പേ​ര് പ​റ​യാ​തെ കൈ​കൊ​ണ്ട് ‘ഇ​ന്‍​വേ​ര്‍​ട്ട​ഡ് കോ​മ’ ആം​ഗ്യം കാ​ണി​ച്ചു.

പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​യി​ല്‍ നി​ന്ന് ഫോ​ണ്‍ വ​ന്ന​പ്പോ​ള്‍ പ്രാ​ങ്ക് ആ​യി​രി​ക്കു​മെ​ന്ന് ക​രു​തി​യ​താ​യി ന​ടി പ​റ​ഞ്ഞു. കാ​ന്താ​ര​യു​ടെ വി​ജ​യ​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള അ​ഭി​മു​ഖ​ത്തി​ല്‍ റി​ഷ​ബ് ഷെ​ട്ടി ന​ടി​യോ​ട് അ​തേ നാ​ണ​യ​ത്തി​ല്‍ തി​രി​ച്ച​ടി​ച്ചു.

ഏ​ത് ന​ടി​ക്കൊ​പ്പം സി​നി​മ ചെ​യ്യാ​നാ​ണ് ഇ​നി താ​ത്പ​ര്യ​പ്പെ​ടു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​ന് കൈ​കൊ​ണ്ട് ‘ഇ​ന്‍​വേ​ര്‍​ട്ട​ഡ് കോ​മ’ കാ​ണി​ച്ച്, ഈ ​ന​ടി​യെ ത​നി​ക്ക് ഇ​ഷ്ട​മ​ല്ല എ​ന്നാ​യി​രു​ന്നു റി​ഷ്ബി​ന്‍റെ മ​റു​പ​ടി.

ഇ​തി​നു ശേ​ഷ​മാ​ണ് ര​ശ്മി​ക​യ്ക്ക് ക​ന്ന​ഡ സി​നി​മ​യി​ല്‍ വി​ല​ക്ക് വ​രു​ന്ന​താ​യി വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ഷ​യ​ത്തി​ൽ ര​ശ്മി​ക പ്ര​തി​ക​രി​ച്ച​ത്.

 

Related posts

Leave a Comment