പോപ്കോൺ ഇങ്ങനെയും കഴിക്കാം; വൈറലായ് വീഡിയോ

ആ​ഭ​ര​ണ​ങ്ങ​ളും ഭ​ക്ഷ​ണ​വും ഒ​ത്തു​ചേ​ർ​ന്ന് ക​ണ്ടി​ട്ടു​ണ്ടോ ? ഇ​ത് കേ​ൾ​ക്കു​മ്പോ​ൾ വി​ചി​ത്ര​മാ​യി തോ​ന്നാം പ​ക്ഷേ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ ഒ​രു വൈ​റ​ൽ വീ​ഡി​യോ അ​ത്ത​ര​മൊ​രു കോ​മ്പി​നേ​ഷ​നാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

വീ​ഡി​യോ​യി​ൽ പോ​പ്‌​കോ​ൺ നി​റ​ച്ച കൊ​ട്ട​യു​ടെ ആ​കൃ​തി​യി​ലു​ള്ള ക​മ്മ​ലു​ക​ൾ കാ​ണി​ക്കു​ന്നു.​അ​തി​ലും ര​സ​ക​ര​മാ​യ കാ​ര്യം, ക​മ​ന്‍റ്സ് സെ​ക്ഷ​നി​ലെ മി​ക്ക​വാ​റും എ​ല്ലാ​വ​ർ​ക്കും ഇ​പ്പോ​ൾ അ​ത്ത​രം ക​മ്മ​ലു​ക​ൾ വേ​ണ​മെ​ന്ന​താ​ണ്. 

ഒ​രു ബ​സി​ൽ ഇ​രി​ക്കു​ന്ന ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളാ​ണ് വീ​ഡി​യോ​യി​ൽ. അ​വ​രി​ൽ ഒ​രാ​ൾ പോ​പ്‌​കോ​ൺ നി​റ​ച്ച വ​ലി​യ കൊ​ട്ട​യു​ടെ ആ​കൃ​തി​യി​ലു​ള്ള വ​ള​യ ക​മ്മ​ലു​ക​ൾ ധ​രി​ച്ചി​രി​ക്കു​ന്നു.

മ​റ്റൊ​രാ​ൾ പോ​പ്‌​കോ​ൺ പെ​റു​ക്കി തി​ന്നു​ക​യാ​ണ്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ റീ​ൽ അ​ഞ്ച് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സ് നേ​ടി.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment