പോണ്‍ കമ്പനിയില്‍ വന്‍ അവസരം !മണിക്കൂറില്‍ 1500 രൂപ ശമ്പളം; നിബന്ധനകള്‍ ഇങ്ങനെ…

ഇ​ന്റ​ര്‍​നെ​റ്റ് ആ​ളു​ക​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലേ​ക്കും ക​ട​ന്നു ക​യ​റി​യ​തോ​ടെ വ്യ​ത്യ​സ്ഥ​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ഉ​ട​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

വി​ചി​ത്ര​മാ​യ ജോ​ലി​ക​ളും അ​വ​യ്ക്ക് ല​ഭി​ക്കു​ന്ന ശ​മ്പ​ള​വും ആ​ളു​ക​ളെ ഇ​തി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്നു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ജോ​ലി വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​ണ് ഒ​രു അ​മേ​രി​ക്ക​ന്‍ ക​മ്പ​നി. സെ​ക്‌​സ് ടോ​യ്‌​സ്, സെ​ക്‌​സ് എ​ന്നി​വ​യെ കു​റി​ച്ചു​ള്ള ലേ​ഖ​ന​ങ്ങ​ളും, വീ​ഡി​യോ​ക​ളും, ഉ​ത്പ​ന്ന​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന ഒ​രു വെ​ബ്‌​സൈ​റ്റ് ക​മ്പ​നി​ക്കു​ണ്ട്.

അ​വ​രു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ ഒ​രു ത​സ്തി​ക​യി​ലേ​ക്ക് ആ​ളു​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്ക​യാ​ണ്. പോ​സ്റ്റി​ന്റെ പേ​ര് ഹെ​ഡ് ഓ​ഫ് പോ​ണ്‍ റി​സ​ര്‍​ച്ച്. ഓ​ണ്‍​ലൈ​നി​ല്‍ പോ​ണോ​ഗ്രാ​ഫി​ക് വീ​ഡി​യോ​ക​ള്‍ കാ​ണു​ക എ​ന്ന​താ​ണ് ജോ​ലി.

ഓ​ണ്‍​ലൈ​നി​ല്‍ പോ​ണ്‍ സി​നി​മ​ക​ള്‍ കാ​ണു​ന്ന​തി​ന് ക​മ്പ​നി വ്യ​ക്തി​യ്ക്ക് മ​ണി​ക്കൂ​റി​ന് 1500 രൂ​പ​യാ​ണ് ശ​മ്പ​ള​മാ​യി ന​ല്‍​കു​ന്ന​ത്.

പ​ക്ഷേ, വെ​റു​തെ പോ​ണ്‍ വീ​ഡി​യോ​ക​ള്‍ ക​ണ്ട് പോ​വു​ക​യ​ല്ല, മ​റി​ച്ച് സെ​ക്‌​സ് പൊ​സി​ഷ​നു​ക​ളും, ര​തി​മൂ​ര്‍​ച്ഛ​യു​ടെ എ​ണ്ണ​വും, ദൈ​ര്‍​ഘ്യ​വും, സ്ത്രീ ​പു​രു​ഷാ​നു​പാ​ത​വും പോ​ലു​ള്ള വി​വ​ര​ങ്ങ​ള്‍ വീ​ഡി​യോ​ക​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ക്ക​ണം.

വീ​ഡി​യോ​ക​ളി​ലെ പ്ര​വ​ണ​ത​ക​ള്‍/ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ആ​ഴ​ത്തി​ലു​ള്ള റി​പ്പോ​ര്‍​ട്ട് ന​ട​ത്താ​ന്‍ ഈ ​ഡാ​റ്റ പി​ന്നീ​ട് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് ക​മ്പ​നി പ​റ​ഞ്ഞു.

‘പോ​ണ്‍ കാ​ണാ​ന്‍ പ​ണം വേ​ണോ? എ​ന്നാ​ല്‍, ഞ​ങ്ങ​ളു​ടെ ക​മ്പ​നി​യി​ല്‍ നി​ങ്ങ​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ ജോ​ലി​യു​ണ്ട്. ഇ​തി​ന്റെ അ​ക​വും പു​റ​വും ഞ​ങ്ങ​ള്‍ ആ​ഴ​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഇ​ത് ചെ​യ്യു​ന്ന​തി​ന് ഞ​ങ്ങ​ള്‍​ക്ക് നി​ങ്ങ​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്!’ എ​ന്നാ​യി​രു​ന്നു ക​മ്പ​നി​യു​ടെ പ​ര​സ്യം.

പോ​ണ്‍ റി​സ​ര്‍​ച്ച് മേ​ധാ​വി​യു​ടെ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍, 21 വ​യ​സോ അ​തി​ല്‍ കൂ​ടു​ത​ലോ പ്രാ​യ​മു​ണ്ടാ​യി​രി​ക്ക​ണം.

ഈ ​റോ​ള്‍ 100% വി​ദൂ​ര​മാ​ണെ​ന്നും അ​തി​നാ​ല്‍ ലോ​ക​ത്ത് നി​ങ്ങ​ള്‍ എ​വി​ടെ​യാ​ണെ​ന്ന​ത് പ്ര​ശ്‌​ന​മ​ല്ലെ​ന്നും ക​മ്പ​നി പ​റ​യു​ന്നു. അ​പേ​ക്ഷി​ക്കാ​നാ​യി ക​മ്പ​നി​യു​ടെ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

അ​വി​ടെ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ ഫോ​മി​ല്‍ നി​ങ്ങ​ളു​ടെ പേ​ര്, ഇ​മെ​യി​ല്‍, നി​ല​വി​ലെ തൊ​ഴി​ല്‍ നി​ല എ​ന്നി​വ​യെ കു​റ​ച്ച് ല​ളി​ത​മാ​യ വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍​കു​ക. കൂ​ടാ​തെ നി​ങ്ങ​ള്‍ എ​ന്തി​നാ​ണ് ഈ ​ജോ​ലി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും, നി​ങ്ങ​ളു​ടെ യോ​ഗ്യ​ത എ​ന്താ​ണെ​ന്നും അ​പേ​ക്ഷ​യി​ല്‍ വി​ശ​ദ​മാ​ക്ക​ണം.

‘പോ​ണ്‍ ബി​ല്യ​ണു​ക​ളു​ടെ വ്യ​വ​സാ​യ​മാ​ണ് ഇ​ന്ന്. അ​തി​നാ​ല്‍ യ​ഥാ​ര്‍​ത്ഥ ജീ​വി​ത​ത്തി​ലെ പ്ര​വ​ണ​ത​ക​ളെ കു​റി​ച്ച് കൂ​ടു​ത​ല്‍ പ​ഠി​ക്കു​ക എ​ന്ന ആ​ശ​യ​മാ​ണ് ഞ​ങ്ങ​ള്‍ ഇ​തി​ലൂ​ടെ കൊ​ണ്ടു​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ആ​ളു​ക​ളു​ടെ മു​ന്‍​ഗ​ണ​ന​ക​ള്‍ മ​ന​സ്സി​ലാ​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ക​ണ്ട മി​ക​ച്ച 100 വീ​ഡി​യോ​ക​ളി​ലെ സെ​ക്‌​സ് പൊ​സി​ഷ​നു​ക​ള്‍ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​ന്‍ ഞ​ങ്ങ​ള്‍ തീ​രു​മാ​നി​ച്ച​ത്’ ബെ​ഡ്‌​ബൈ​ബി​ളി​ലെ പ്ര​ധാ​ന ക​ണ്‍​ടെ​ന്റ് ക്രി​യേ​റ്റ​റാ​യ എ​ഡ്‌​വി​ന കെ​യ്‌​റ്റോ പ​റ​ഞ്ഞു.

ഇ​തി​ല്‍ നി​ന്ന് പ​ല ര​സ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ക​മ്പ​നി​യി​ല്‍ വേ​റെ​യും ജോ​ലി ഒ​ഴി​വു​ക​ളു​ണ്ട്.

സെ​ക്‌​സ് ടോ​യ് ടെ​സ്‌​റ്റേ​ര്‍​സ് ആ​ന്‍​ഡ് റി​വ്യൂ​വേ​ഴ്‌​സ് എ​ന്ന​തി​ലേ​ക്കും ബെ​ഡ്‌​ബൈ​ബി​ള്‍ അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ക്കു​ന്നു.

എ​ന്നാ​ല്‍, ഈ ​സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ര്‍​ക്കും അ​വ​ര്‍ ശ​മ്പ​ള​മാ​യി പ​ണം ന​ല്‍​കു​ന്നി​ല്ല. പ​ക​രം, നി​രൂ​പ​ക​ര്‍​ക്ക് അ​വ​ര്‍ പ​രീ​ക്ഷി​ക്കു​ന്ന സെ​ക്‌​സ് ടോ​യ്‌​സ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

അ​വ​ര്‍​ക്ക് അ​വ സ്വ​ന്ത​മാ​യി ല​ഭി​ക്കും. ഇ​തി​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക് ര​തി​മൂ​ര്‍​ച്ഛ ആ​സ്വ​ദി​ക്ക​ണം എ​ന്ന​താ​ണ് നി​ബ​ന്ധ​ന.

18 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രാ​യി​രി​ക്ക​ണം, സാ​ഹ​സി​ക​ത​യു​ള്ള​വ​രാ​യി​രി​ക്ക​ണം. എ​ന്നാ​ല്‍, ഈ ​ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ യു​ണൈ​റ്റ​ഡ് സ്‌​റ്റേ​റ്റ്‌​സി​ല്‍ നി​ന്നു​ള്ള​വ​രാ​യി​രി​ക്ക​ണം. അ​ത് സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് പോ​ണ്‍ റി​സ​ര്‍​ച്ച് മേ​ധാ​വി സ്ഥാ​ന​ത്തേ​ക്ക് അ​പേ​ക്ഷി​ക്കാം.

Related posts

Leave a Comment