വ​നി​താ ജീ​വ​ന​ക്കാ​ര്‍ ഉ​യ​ര്‍​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ലൈം​ഗി​ക ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ ! ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി റ​ഷ്യ​ന്‍ മി​ലി​ട്ട​റി ഡോ​ക്ട​ര്‍…

റ​ഷ്യ-​യു​ക്രൈ​ന്‍ യു​ദ്ധം 400 ദി​വ​സം പി​ന്നി​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി റ​ഷ്യ​ന്‍ മി​ലി​ട്ട​റി ഡോ​ക്ട​ര്‍. ഉ​യ​ര്‍​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​നി​ത മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​രെ ലൈം​ഗി​ക അ​ടി​മ​ക​ളാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നാ​ണ് വ​നി​താ ഡോ​ക്ട​റി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. റേ​ഡി​യോ ഫ്രീ ​യൂ​റോ​പ്പ്/​റേ​ഡി​യോ ലി​ബ​ര്‍​ട്ടി പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ഡോ​ക്ട​ര്‍ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ‘ഫീ​ല്‍​ഡ് വൈ​ഫ്’ ആ​കാ​ന്‍ സ​മ്മ​തി​ച്ച​വ​രെ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് വേ​ണ്ടി പാ​ച​കം ചെ​യ്യാ​നും വൃ​ത്തി​യാ​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​രെ പ്രീ​തി​പ്പെ​ടു​ത്താ​നും ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്ന് അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. ലൈം​ഗി​ക അ​ടി​മ​ക​ളാ​കാ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന​വ​ര്‍​ക്ക് ക​ടു​ത്ത ശി​ക്ഷ​യും മ​ര്‍​ദ​ന​വു​മാ​ണ് നേ​രി​ടേ​ണ്ടി വ​രി​ക​യെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. ത​ന്റെ സൈ​നി​ക യൂ​ണി​റ്റി​ന്റെ ചു​മ​ത​ല​യു​ള്ള ഒ​രു കേ​ണ​ല്‍, നി​സ്നി നോ​വ്ഗൊ​റോ​ഡ് പ​രി​ശീ​ല​ന ക്യാ​മ്പി​ല്‍ ആ​യി​രി​ക്കു​മ്പോ​ള്‍ ത​ന്നെ അ​യാ​ളു​ടെ ഫീ​ല്‍​ഡ് വൈ​ഫ്’ ആ​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും ഡോ​ക്ട​ര്‍ തു​റ​ന്നു​പ​റ​ഞ്ഞു. ഇ​ത് വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​വ​ര്‍ ത​ന്നെ ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന് ഡോ​ക്ട​ര്‍ പ​റ​ഞ്ഞു. മ​റ്റു​ള്ള​വ​ര്‍ ടെ​ന്റു​ക​ളി​ലും വീ​ടു​ക​ളി​ലും കി​ട​ന്നു​റ​ങ്ങു​മ്പോ​ള്‍ ഒ​രു…

Read More

പോണ്‍ കമ്പനിയില്‍ വന്‍ അവസരം !മണിക്കൂറില്‍ 1500 രൂപ ശമ്പളം; നിബന്ധനകള്‍ ഇങ്ങനെ…

ഇ​ന്റ​ര്‍​നെ​റ്റ് ആ​ളു​ക​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലേ​ക്കും ക​ട​ന്നു ക​യ​റി​യ​തോ​ടെ വ്യ​ത്യ​സ്ഥ​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ഉ​ട​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. വി​ചി​ത്ര​മാ​യ ജോ​ലി​ക​ളും അ​വ​യ്ക്ക് ല​ഭി​ക്കു​ന്ന ശ​മ്പ​ള​വും ആ​ളു​ക​ളെ ഇ​തി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്നു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ജോ​ലി വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​ണ് ഒ​രു അ​മേ​രി​ക്ക​ന്‍ ക​മ്പ​നി. സെ​ക്‌​സ് ടോ​യ്‌​സ്, സെ​ക്‌​സ് എ​ന്നി​വ​യെ കു​റി​ച്ചു​ള്ള ലേ​ഖ​ന​ങ്ങ​ളും, വീ​ഡി​യോ​ക​ളും, ഉ​ത്പ​ന്ന​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന ഒ​രു വെ​ബ്‌​സൈ​റ്റ് ക​മ്പ​നി​ക്കു​ണ്ട്. അ​വ​രു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ ഒ​രു ത​സ്തി​ക​യി​ലേ​ക്ക് ആ​ളു​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്ക​യാ​ണ്. പോ​സ്റ്റി​ന്റെ പേ​ര് ഹെ​ഡ് ഓ​ഫ് പോ​ണ്‍ റി​സ​ര്‍​ച്ച്. ഓ​ണ്‍​ലൈ​നി​ല്‍ പോ​ണോ​ഗ്രാ​ഫി​ക് വീ​ഡി​യോ​ക​ള്‍ കാ​ണു​ക എ​ന്ന​താ​ണ് ജോ​ലി. ഓ​ണ്‍​ലൈ​നി​ല്‍ പോ​ണ്‍ സി​നി​മ​ക​ള്‍ കാ​ണു​ന്ന​തി​ന് ക​മ്പ​നി വ്യ​ക്തി​യ്ക്ക് മ​ണി​ക്കൂ​റി​ന് 1500 രൂ​പ​യാ​ണ് ശ​മ്പ​ള​മാ​യി ന​ല്‍​കു​ന്ന​ത്. പ​ക്ഷേ, വെ​റു​തെ പോ​ണ്‍ വീ​ഡി​യോ​ക​ള്‍ ക​ണ്ട് പോ​വു​ക​യ​ല്ല, മ​റി​ച്ച് സെ​ക്‌​സ് പൊ​സി​ഷ​നു​ക​ളും, ര​തി​മൂ​ര്‍​ച്ഛ​യു​ടെ എ​ണ്ണ​വും, ദൈ​ര്‍​ഘ്യ​വും, സ്ത്രീ ​പു​രു​ഷാ​നു​പാ​ത​വും പോ​ലു​ള്ള വി​വ​ര​ങ്ങ​ള്‍ വീ​ഡി​യോ​ക​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ക്ക​ണം. വീ​ഡി​യോ​ക​ളി​ലെ…

Read More

അശ്ലീല വീഡിയോ കോളിലൂടെ തട്ടിയെടുത്തത് കോടികള്‍ ! നാലു സ്ത്രീകളുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ നിന്ന് കണ്ടെടുത്തത് സെക്‌സ് ടോയ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍…

അശ്ലീല വീഡിയോ കോളും ചാറ്റിംഗും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അഞ്ചംഗസംഘം തട്ടിയെടുത്തത് കോടികള്‍. സംഘാംഗങ്ങളായ യോഗേഷ്, സപ്ന, നികിത, നിഥി, പ്രിയ എന്നിവരെയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പോലീസ് അറസ്റ്റു ചെയ്തത്. നിരവധി പേരെ തട്ടിപ്പിനിരയാക്കിയ ഇവര്‍ അവരില്‍ നിന്ന് കോടികള്‍ തട്ടിയതായി പോലീസ് പറഞ്ഞു. ഗുജറാത്തിലെ രാജ്കോട്ട് പോലീസ് കൈമാറിയ വിവരത്തെ തുടര്‍ന്നാണ് ഗാസിയാബാദ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. അശ്ലീലവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജ്കോട്ടിലെ ഒരാളില്‍നിന്ന് പ്രതികള്‍ 80 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ കേസില്‍ രാജ്കോട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതികള്‍ ഉള്‍പ്പെട്ട സംഘത്തെക്കുറിച്ച് കൂടുതല്‍വിവരങ്ങള്‍ ലഭിച്ചത്. ഈ വിവരങ്ങള്‍ ലഭിച്ചതോടെ സൈബര്‍ പോലീസിന്റെ സഹായത്തോടെ ഗാസിയാബാദ് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അശ്ലീല വെബ്സൈറ്റ് വഴിയാണ് പ്രതികള്‍ ആളുകളെ ബന്ധപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ഈ വെബ്സൈറ്റ് വഴി അശ്ലീലവീഡിയോകള്‍ തത്സമയം പ്രദര്‍ശിപ്പിച്ചും നഗ്‌നത പ്രദര്‍ശിപ്പിച്ചുള്ള…

Read More

ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ സെക്‌സ് ടോയ്‌സ് ശേഖരം പിടികൂടി ! പുതപ്പുകളും ചായപ്പൊടിയുമെന്ന വ്യാജേന കടത്താന്‍ ശ്രമിച്ചത് ആയിരക്കണക്കിന് ലൈംഗിക കളിപ്പാട്ടങ്ങള്‍…

ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ സെക്‌സ് ടോയ്‌സ് ശേഖരം പിടികൂടി. ആയിരക്കണക്കിന് ലൈംഗിക കളിപ്പാട്ടങ്ങളുമായെത്തിയ വാഹനം ഉള്‍പ്പെടെ മൂന്ന് ബോലേറോ കാറുകളും പൊലീസ് പിടിച്ചെടുത്തു. ചൈനയില്‍ നിന്ന് കുതിരപ്പുറത്തേറ്റി കൊണ്ടുവന്ന ഇവ ബൊലേറോയിലേക്ക് മാറ്റുന്നതിനിടയിലാണ് റോയല്‍ ഭൂട്ടാന്‍ പൊലീസ് ഇവരെ പിടികൂടിയത്. ചൈന- ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്നും സെക്സ് ടോയ്സുമായി വന്ന വാഹനമാണ് പിടികൂടിയത്. വിവിധ തരത്തിലുള്ള ചൈനീസ് നിര്‍മ്മിത സെക്‌സ് ടോയ്‌സ് ഇന്ത്യയിലേക്ക് കടത്താന്‍ ആയിരുന്നു ശ്രമം ചൈനയില്‍ നിന്നുള്ള പുതപ്പുകളും ചായപ്പൊടിയുമാണെന്ന വ്യാജേനയായിരുന്നു സെക്സ് ടോയ്സ് കടത്തല്‍. പിടികൂടിയ മൂന്നില്‍ രണ്ടു വാഹനത്തില്‍ പുതപ്പും ചായപ്പൊടിയുമാണ് കണ്ടെത്തിയതെന്നും റോയല്‍ ഭൂട്ടാന്‍ പൊലീസ് വിശദമാക്കുന്നു. ഭൂട്ടാനീസ് ന്യൂസ് പേപ്പറിന്റെ എഡിറ്റര്‍ ടെന്‍സിങ് ലാംസാങ് ആണ് വിവരം പുറത്ത് വിട്ടത്. In other news Royal Bhutan Police intercepted & confiscated 3…

Read More

വാടകയ്‌ക്കെടുത്ത വീട്ടില്‍ പെണ്‍വാണിഭം നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍; നിരവധി സെക്‌സ് ടോയികളും അശ്ലീലദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവുകളും വീട്ടില്‍ നിന്നു കണ്ടെടുത്തു…

വാടകയ്ക്ക് വീടെടുത്ത് പെണ്‍വാണിഭം നടത്തി വന്നിരുന്ന ദമ്പതികളെ പോലീസ് അറസ്റ്റു ചെയ്തു. അസമിലെ ശിവസാഗറില്‍ നിന്നുള്ള ദമ്പതികളാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ലോക്കല്‍ എന്‍ജിഒകളായ ആരോഹന്‍ രഗ്രി മഹിളശ സമിതി എന്നിവയുടെ അംഗങ്ങളാണ് പെണ്‍വാണിഭം നടത്തുന്ന വിവരം പോലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയില്‍ ദമ്പതികള്‍ കുടുങ്ങുകയായിരുന്നു. അറസ്റ്റിലായവരുടെ പേര് അജ്ഗാര്‍ അലി, ഉഷ ബീഗം എന്നിങ്ങനെയെന്നാണ് വിവരം. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ജിഒ കാര്യങ്ങള്‍ അന്വേഷിക്കുകയും സത്യമെന്ന് മനസിലായതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. പ്രദേശത്ത് ഒരു വീട് വാടകയ്ക്ക് എടുത്താണ് ഇവര്‍ പെണ്‍വാണിഭം നടത്തി വന്നിരുന്നത്. ഇവര്‍ അറസ്റ്റിലാകുന്ന സമയവും ഇടപാടുകാര്‍ ഉണ്ടായിരുന്നെന്നും വിവരമുണ്ട്. വീട്ടില്‍ നിന്ന് അശ്ലീല വീഡിയോകള്‍ അടങ്ങിയ നിരവധി പെന്‍ഡ്രൈവുകളും സെക്‌സ് ടോയികളും കണ്ടെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ പെണ്‍വാണിഭം നടത്തി വരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

Read More

സെക്‌സ് ടോയ്‌സ് വാങ്ങുന്ന കാര്യത്തില്‍ തിരുവനന്തപുരത്തെ സ്ത്രീകള്‍ പുരുഷന്മാരെ കടത്തി വെട്ടുന്നെന്ന് റിപ്പോര്‍ട്ട്; രാജ്യത്ത് മുമ്പില്‍ പഞ്ചാബി സ്ത്രീകള്‍

എല്ലാ കാര്യത്തിലും പാശ്ചാത്യജനതയെ അനുകരിക്കാന്‍ വെമ്പുന്ന ഇന്ത്യാക്കാര്‍ സെക്‌സ് ടോയ്‌സ് ഉപയോഗത്തിലും പിന്നിലല്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. thatspersonal.com എന്ന ഓണ്‍ലൈന്‍ സൈറ്റ് നടത്തിയ സര്‍വേ വിവരങ്ങളില്‍ ഇന്ത്യയിലെ പുരുഷന്മാരും സ്ത്രീകളും സെക്സ് ടോയ്സ് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്ന് വ്യക്തമാക്കുന്നു. ഈ സൈറ്റ് വഴി ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങിയവരുടെ കണക്കു പ്രകാരമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. ഈ സൈറ്റില്‍ ഓര്‍ഡര്‍ നല്‍കിയ 80,000 പേരുടെ ഡാറ്റാ സര്‍വേയ്ക്കായി ഉപയോഗിച്ചു. 52 മാസത്തെ ട്രാഫിക്കു പ്രകാരമുള്ള കണക്കുകളാണ് ശേഖരിച്ചത്. സര്‍വേയില്‍ സെക്സ് ടോയ്സിനായി എത്തുന്നവരില്‍ 62 ശതമാനം പേരും പുരുഷന്മാരാണ്. 38 ശതമാനം പേര്‍ സ്ത്രീകളും. ബറോഡ, പൂണെ, തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്ത്രീകള്‍ പുരുഷന്മാരെ കടത്തിവെട്ടുന്നുണ്ട്. മഹാരാഷ്ട്രയിലുള്ളവരാണ് ഏറ്റവും കൂടുതല്‍ സെക്സ് ടോയ്സ് വാങ്ങുന്നത്. പിന്നില്‍ കര്‍ണാടക, ആന്ധ്ര പ്രദേശ്, ഗുജറാത്ത് എന്നിവയും. സിറ്റികളില്‍ മുംബൈ ആണ് മുന്നില്‍. ദില്ലി…

Read More