എന്‍റെ സ്വപ്നങ്ങൾക്ക് പിന്നാലെയാണ് ഞാൻ പോകുന്നത്; ദിൽഷ പ്രസന്നൻ

എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഞാ​ൻ സ്വ​പ്നം ക​ണ്ട ചി​ല കാ​ര്യ​ങ്ങ​ൾ ഉ​ണ്ട്. ആ ​സ്വ​പ്ന​ത്തി​ലേ​ക്കാ​ണ് ഞാ​ൻ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​ല്ലാ​തെ ബാ​ക്കി​യു​ള്ള​വ​രു​ടെ സ​മ്മ​ർ​ദ്ദം കാ​ര​ണം എ​ന്‍റെ ജീ​വി​ത​മോ സ്വ​പ്ന​ങ്ങ​ളോ ഇ​ല്ലാ​താ​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

എ​നി​ക്ക് അ​റി​യാം ഞാ​ൻ നോ ​പ​റ​ഞ്ഞാ​ൽ എ​ന്തൊ​ക്കെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്ന്. എ​ന്നാ​ൽ അ​ത് ക​ഴി​ഞ്ഞാ​ൽ ഞാ​ൻ എ​നി​ക്ക് ഇ​ഷ്ട​മു​ള്ള ജീ​വി​ത​മാ​ണ് ജീ​വി​ക്കാ​ൻ പോ​കു​ന്ന​ത്.

അ​തോ​ണ്ട് എ​ല്ലാ പെ​ൺ​കു​ട്ടി​ക​ളോ​ടും പ​റ​യാ​നു​ള്ള​ത് നി​ങ്ങ​ളു​ടെ ജീ​വി​ത​മാ​ണ്. അ​ത് നി​ങ്ങ​ൾ ചി​ന്തി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ക.

ജീ​വി​ത​ത്തി​ൽ എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഇ​തു​വ​രെ എ​നി​ക്ക് മേ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ലും ജീ​വി​ത​ത്തി​ൽ ഞാ​ൻ ത​നി​ച്ചാ​യി പോ​കു​മോ​യെ​ന്ന ഭ​യം അ​വ​ർ​ക്കു​ണ്ട്.

എ​ന്‍റെ കു​ഞ്ഞി​നെ ക​ണ്ടി​ട്ട് മ​രി​ക്ക​ണ​മെ​ന്നൊ​ക്കെ അ​വ​ർ പ​റ​യാ​റു​ണ്ട്. പ​ക്ഷേ ആ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ലേ എ​നി​ക്ക് മു​ന്നോ​ട്ട് ജീ​വി​ക്കാ​ൻ ക​ഴി​യു​ള്ളൂ​വെ​ന്നു​ണ്ടോ​യെ​ന്നാ​ണ് ഞാ​ൻ ചോ​ദി​ക്കാ​റു​ള്ള​ത്. -ദി​ൽ​ഷ

Related posts

Leave a Comment