പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ന്‍റെ ആ​ത്മ​ഹ​ത്യ; വി​വ​ര​ങ്ങ​ൾ ചോ​രു​ന്ന​തി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് അ​തൃ​പ്തി

ക​ണ്ണൂ​ർ: ആ​ന്തൂ​രി​ൽ പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ വി​വ​രം ചോ​രു​ന്ന​തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് അ​ന്വേ​ഷ​ണ സം​ഘം. ക​ണ്ണൂ​ർ എ​സ്പി​യെ​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​തൃ​പ്തി അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സാ​ജ​ന്‍റെ കു​ടും​ബ​ത്തെ ഇ​ക​ഴ്ത്തും വി​ധ​മു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം എ​സ്പി​യെ സ​മീ​പി​ച്ച​ത്. അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു വി​ടാ​നാ​ണ് ഇ​ത്ത​രം നീ​ക്ക​മെ​ന്ന് സാ​ജ​ന്‍റെ കു​ടും​ബ​വും ആ​രോ​പി​ച്ചി​രു​ന്നു.

Related posts