പാലക്കാട്ട് സാനിറ്റൈസര്‍ കഴിച്ച് റിമാന്‍ഡ് തടവുകാരന്‍ മരിച്ചു; മരിച്ചത് മോഷണക്കേസിലെ പ്രതി; ആത്മഹത്യയെന്ന് സംശയം…

പാലക്കാട്: സാനിറ്റൈസര്‍ കഴിച്ച് റിമാന്റ് തടവുകാരന്‍ മരിച്ചു. മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.

മാര്‍ച്ച് 24നാണ് സാനിറ്റൈസര്‍ കുടിച്ച് അവശനിലയിലായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ജയിലില്‍ സാനിറ്റൈസര്‍ നിര്‍മാണം ആരംഭിച്ചത്. ഫെബ്രുവരി 18നാണ് മോഷണ കേസില്‍ ഇയാളെ റിമാന്‍ഡ് ചെയ്തത്.

Related posts

Leave a Comment